കുട്ടിയെ വാഷിംഗ് മെഷീനിലിട്ട് കറക്കിയതായി പരാതി
Wednesday, October 23, 2024 4:08 AM IST
ചെ​റാ​യി: പ​ള്ളി​പ്പു​റ​ത്ത് ആ​റ​ര വ​യ​സു​കാ​ര​നെ അ​യ​ൽ​വാ​സി​യാ​യ യു​വാ​വ് വാ​ഷിം​ഗ് മെ​ഷീ​നി​ൽ ഇ​ട്ട് ക​റ​ക്കി​യെ​ന്ന് പ​രാ​തി.

കു​ട്ടി​ക്ക് പ​രി​ക്കി​ല്ല. പ​തി​നാ​റാം വാ​ർ​ഡി​ൽ ആ​ണ് സം​ഭ​വം. ഒ​രാ​ഴ്ച മു​മ്പാ​ണ് സം​ഭ​വ​മെ​ങ്കി​ലും വീ​ട്ടു​കാ​ർ ഇ​ന്ന​ലെ​യാ​ണ് മു​ന​മ്പം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.