HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Local News
THRISSUR
THRISSUR
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
റവന്യൂ ജില്ലാ കായികോത്സവം: തൃശൂർ ഈസ്റ്റ് മുന്നിൽ
Wednesday, October 23, 2024 7:43 AM IST
കുന്നംകുളം: ജില്ലാ സ്കൂൾ കായികമേളയിൽ രണ്ടാംദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ തൃശൂർ ഈസ്റ്റ് തന്നെ മുന്നിൽ. 120 പോയിന്റ് നേടിയാണ് തൃശൂർ ഈസ്റ്റിന്റെ കുതിപ്പ്. 14 സ്വർണവും 14 വെള്ളിയും അഞ്ചു വെങ്കലവും ഈസ്റ്റ് നേടിക്കഴിഞ്ഞു.
11 സ്വർണവും എട്ടുവെള്ളിയും ആറു വെങ്കലവുമുൾപ്പെടെ 95 പോയിന്റ് നേടി മാള ഉപജില്ല രണ്ടാംസ്ഥാനത്തുണ്ട്. ഒന്‍പതു സ്വർണവും എട്ടു വെള്ളിയും ആറു വെങ്കലവും ഉൾപ്പെടെ 83 പോയിന്റ് നേടിയ കുന്നംകുളം ഉപജില്ലയാണ് മൂന്നാംസ്ഥാനത്ത്.ഈസ്റ്റ് ഉപജില്ലയിലെ കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്കൂളാണ് കൂടുതൽ പോയിന്റ് നേടി മുന്നിട്ടുനിൽക്കുന്നത്. ആറു സ്വർണവും ആറു വെള്ളിയും രണ്ടു വെങ്കലവും ഉൾപ്പെടെ 50 പോയിന്റ് കാൽഡിയൻ സിറിയൻ സ്കൂൾ നേടി.
നടന്നുനേടിയ വിജയം
കുന്നംകുളം: നടന്നുനടന്ന് ആൽഫി നേടി മധുരിക്കുന്ന ഒന്നാംസ്ഥാനം. കുന്നംകുളത്തു നടന്ന ജൂണിയർ ബോയ്സ് അഞ്ചുകിലോമീറ്റർ നടത്തത്തി ലാണ് പാവറട്ടി സെന്റ് ജോസഫ് സിലെ പ്ലസ് വണ്‍ വിദ്യാർഥി ആൽഫി ജെ. വടക്കൂട്ട് ഒന്നാമതെത്തിയത്.
കഴിഞ്ഞവർഷം മൂന്നാംസ്ഥാ നം മാത്രമുണ്ടായിരുന്ന താരം ഇത്തവണ ഒന്നാംസ്ഥാനം നേടിയെടുക്കുമെന്ന വാശിയിൽ കഠിനപരിശ്രമം നടത്തിവരികായിരുന്നു. പാവറട്ടി വടക്കൂട്ട് വീട്ടിൽ ജിജുവിന്റെയും സൗമ്യയുടെയും മകനാണ്. ജോബി, സനൽ എന്നിവരുടെ ശിക്ഷണത്തിലാണ് വിജയം നേടിയത്. ഇരട്ടസഹോദരനായ അലനും കായികരംഗത്തുണ്ട്. ഇന്നു നടക്കുന്ന ഹൈജന്പിൽ അലൻ മത്സരിക്കും.
ആൻസി സോജന്റെ പരിശീലനത്തിൽ അനുജത്തിക്ക് ലോംഗ്ജംപ് സ്വർണം
കുന്നംകുളം: ഏഷ്യൻ ഗെയിം സിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻതാരം ആൻസി സോജന്റെ സഹോദരിക്ക് ലോംഗ് ജംപിൽ സ്വർണം. നാട്ടിക ഫിഷറീസ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയായ ഇ.എസ്. അഞ്ജലിയാണ് റവന്യു ജില്ല കായികമേളയിലെ സീനിയർ ഗേൾസ് ലോം ഗ് ജംപിൽ 4.84 മീറ്റർ ചാടി വിജയം സ്വന്തമാക്കിയത്.
ചേച്ചി ആൻസിയുടെ പരിശീലനത്തിലാണു മികച്ച പ്രകടനം പുറത്തെടുത്തത്. കൊച്ചി നേവിയുടെ താരമായ ആൻസി സോജൻ ഓഫ് സീസണായതിനാൽ നാട്ടിൽ എത്തിയതോടെ അഞ്ജലിയുടെ ആത്മവിശ്വാസവും ഇരട്ടിയാകുകയിരുന്നു. തുടർന്ന് ചുരുങ്ങിയ നാളുകൊണ്ടുതന്നെ പരിശീലനത്തിനു ചുക്കാൻ പിടിച്ച ആൻസി സഹോദരിയുടെ വിജയം ഉറപ്പിച്ചു. അതുകൊണ്ടുതന്നെ മത്സരം നേരിട്ടുകാണാ നെത്തി. ഓട്ടോ ഡ്രൈവറും നാട്ടിക സ്വദേശിയുമായ ഇടപ്പിള്ളി വീട്ടിൽ സോജന്റെയും ജാൻസിയുടെയും മകളാണ്.
കാലുകൾ പൊള്ളി; പക്ഷേ, പൊന്നുനേടി
കുന്നംകുളം: സന്തോഷം അടക്കാനായില്ല; ട്രാക്കിൽ വീണതു സുവർണാശ്രു. ചുട്ടുപൊള്ളുന്ന ചൂടിലും ട്രാക്കിൽ നഗ്നപാദയായി മത്സരിച്ച തലോർ ദീപ്തി എച്ച് എസിലെ എട്ടാംക്ലാസ് വിദ്യാർഥിനി സ്റ്റെനിയ തോമസും സംഘവും സബ് ജൂണിയർ ഗേൾസ് 4 x 400 മീറ്റർ റിലേയിൽ നേടിയ വിജയത്തിന് സ്വർണത്തിളക്കം.
സംഘത്തിലെ നാലി ൽ രണ്ടുപേരും സ്പൈ ക്ക് ഇല്ലാതെയാണു മത്സരിച്ചത്. കാലുകൾ പൊള്ളിയെങ്കിലും ചുവട് പിഴക്കാതെ ഒരേമനസോടെ കുതിച്ച് സംഘം വിജയം നേടി.
ഫൈനൽ ലാപ്പിൽ ഫിനിഷിംഗ് ലൈനിൽ തൊട്ടതോടെ സ്റ്റെനിയയുടെ കണ്ണുകൾ നിറഞ്ഞു.
കിഴുപ്പള്ളിക്കര ജിഎൻഎച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാർഥിനി നിത നസ്റിനും സ് പൈക്ക് ഇല്ലാതെയാണ് ഒാടിയത്.
ചേർപ്പ് ഉപജില്ലയ്ക്കുവേണ്ടി മത്സരിച്ച ടീമിൽ തലോർ സെന്റ് തെരേസാസിലെ ഏഴാം ക്ലാസ് വിദ്യാർഥിനി വി.എം. ആര്യയും ചേർപ്പ് സിഎൻഎന്നിലെ എട്ടാംക്ലാസുകാരി എസ്. ശിഖയും ഉണ്ടായിരുന്നു.
സ്പൈക്ക് ഇല്ലാതെ മത്സരിച്ചാൽ പരിക്കേൽക്കുമെന്ന് സംഘാടകർ പലതവണ പറഞ്ഞിരുന്നെങ്കിലും ഒന്നാംസ്ഥാനം ലഭിച്ചതോടെ സംഘ ത്തിന്റെ മനസിൽ കുളിർമഴപെയ്തു.
പനിയെ തോല്പിച്ച് ഗായത്രിക്ക് ഇരട്ടവിജയം
കുന്നംകുളം: പനിക്കിടക്കയിൽനിന്നും നേരെ ട്രാക്കിലേക്ക്, പിന്നെ വിജയവുമായി മടക്കം.
ഏങ്ങണ്ടിയൂർ സെന്റ് തോമസ് എച്ച്എസ് എസിലെ ഒൻപതാം ക്ലാസുകാരി എൻ.എസ്. ഗായത്രി സബ് ജൂനിയർ 80 മീറ്റർ ഹഡിൽസിലാണ് 13. 63 മിനിറ്റിൽ മിന്നുംവിജയം സ്വന്തമാക്കിയത്.
മത്സരത്തിന്റെ ആദ്യദിനത്തിൽ പങ്കെടുത്ത് ലോംഗ് ജംപിലും താരം ഒന്നാംസ്ഥാനം നേടിയിരുന്നു.
ഏങ്ങണ്ടിയൂർ സ്വദേശിയായ പത്ര ഏജന്റ് ഗണേഷിന്റെയും അനുവിന്റെയും മകളാണ്. സഹോദരി ഗാഥ കഴിഞ്ഞ വർഷത്തെ കായികമേളയിൽ ഹൈജംപിലും ഡിസ്കസിലും സമ്മാനം നേടിയിരുന്നു.
ആ യാത്രകൾ വെറുതെയായില്ല;വിജയകിരീടവുമായി എൽന
കുന്നംകുളം: പരിശീലനത്തിനായി കിലോമീറ്ററുകളോളം നീണ്ട യാത്രകൾ വെറുതെയായില്ല. ജില്ലാ റവന്യു കായികമേളയിൽ ജൂണിയർ വിഭാഗം ഷോ ട്ട്പുട്ടിൽ വിജയത്തിന്റെ പൊൻകിരീടം അണിഞ്ഞ് എൽന ഷാബു.
കാരിക്കാട് അൽ അമീൻ സ് കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ എൽന കുന്നം കുളം ഉപജില്ലയ്ക്കുവേണ്ടി യാണ് ഒന്നാംസ്ഥാനം സ്വന്തമാക്കിയത്. സ്വന്തം സ്കൂളിൽ പരിശീലനത്തിനു സൗകര്യം ഇല്ലാത്തതിനാൽ ചാത്തനൂരും കുന്നംകുളത്തും എത്തിയാണ് താരം പരിശീലനം നടത്തിയിരുന്നത്.
കഴിഞ്ഞതവണ ജില്ലാതലത്തിൽ രണ്ടാംസ്ഥാനമായിരുന്നു. കായികമേളയിൽ ആദ്യദിനത്തിൽ 200 മീറ്ററിൽ രണ്ടാംസ്ഥാനവും ലോംഗ് ജംപിൽ മൂന്നാംസ്ഥാനവും കരസ്ഥമാക്കിയ എൽന പി.എം. ഷെരീഫിനു കീഴിലാണ് പരിശീലനം നടത്തുന്നത്.
ദുബായിൽ ബിസിനസ് നടത്തുന്ന അന്തിക്കാട് സ്വദേശി എ.കെ. ഷാബുവിന്റെയും ഡിലിയുടെയും മകളാണ്.
അച്ഛന്റെ മോഹം സഫലീകരിച്ച് മകന്റെ കുതിപ്പ്
കുന്നംകുളം: അച്ഛന്റെ മോഹം സഫലീകരിച്ച് മകൻ. കന്നിയങ്കത്തിൽതന്നെ ഒന്നാംസ്ഥാനം നേടിയാണ് സി.എ. ആയുഷ് മികവുതെളിയിച്ചത്. 100 മീറ്റർ സബ് ജൂണിയർ ബോയ്സിലാണ് പുറനാട്ടുകര എസ്ആർകെജിവിഎംഎച്ച്എസിലെ എട്ടാംക്ലാസ് വിദ്യാർഥി ആയുഷിന്റെ നേട്ടം. പറപ്പൂർ എഫ്സിയിലെ ഫോർവേഡ് പ്ലെയറായ ആയുഷ് കഴിഞ്ഞവർഷം മത്സരരംഗത്തുണ്ടായിരുന്നുവെങ്കിലും അഞ്ചാംസ്ഥാനം മാത്രമാണ് ലഭിച്ചത്.
കുട്ടിക്കാലംമുതൽക്കേ സ് പോർട്സിനോടു കന്പമുണ്ടായിരുന്ന അച്ഛൻ തോളൂർ ചാഴിപ്പാടത്ത് വീട്ടിൽ അനൂപിനു കായികരംഗത്തു ചുവടുവയ്ക്കാൻ കഴിഞ്ഞില്ലെങ്കിലും മകനിലൂടെ അതു നേടിയെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്. സ്കൂളിലെ കായിക അധ്യാ പകൻ സഞ്ജയ് ആണെങ്കിലും ആയുഷിനു പരിശീലനം നൽകുന്നതും അച്ഛനാണ്. കെഎസ്ഇബിയിലെ ലൈൻമാനായഅനൂപ് കിട്ടുന്ന സമയമെല്ലാം മകന്റെ പരിശീലനത്തിനായാണ് മാറ്റിവയ്ക്കുന്നത്.
മികച്ച ഒരു ഫുട്ബോൾ താരമാകണമെന്ന് ആഗ്രഹമുള്ള ആയുഷ് ഇതിനോടകം ഫുട് ബോൾ മത്സരങ്ങളിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. നീതുവാണ് അമ്മ. ആദിഷ്, ആര്യൻ എന്നിവർ സഹോദരങ്ങളാണ്.
റവന്യൂ ജില്ലാ കായികോത്സവം: തൃശൂർ ഈസ്റ്റ് മുന്നിൽ
കുന്നംകുളം: ജില്ലാ സ്കൂൾ കായികമേളയിൽ രണ്ടാംദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ തൃശൂർ ഈസ്റ്റ് തന്നെ മുന്നിൽ. 120 പോയിന
ചിന്നറോം ദീപാലംകൃതം; തിരുനാളിനു തുടക്കമായി
ഒല്ലൂർ: ചിന്നറോം എന്നു വിളിപ്പേരുള്ള ഒല്ലൂരും സെന്റ് ആന്റണീസ് ഫൊറോന പള്ളിയും ദീപങ്ങളാൽ അലംകൃതമായി. ചരിത്രപ്രസിദ്ധ
എംഎസ്എംഇ ഉത്പന്നപ്രദർശനവും വ്യാപാരമേളയും 25 മുതൽ
തൃശൂർ: സൂക്ഷ്മ - ചെറുകിട - ഇടത്തരം സംരംഭകരുടെ (എംഎസ്എംഇ) ഉത്പന്നപ്രദർശനവും വ്യാപാരമേളയും 25 മുതൽ മൂന്നുദിവസങ്ങളി
മർച്ചന്റ്സ് അസോസിയേഷൻ കുടുംബസംഗമം നടത്തി
തൃശൂർ: ജില്ലാ മർച്ചന്റ്സ് അസോസിയേഷൻ കുടുംബസംഗമം കാസിനോ കൾച്ചറൽ ഓഡിറ്റോറിയത്തിൽ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്ത
കരുവന്നൂര്‍ ബാങ്ക് വളംഡിപ്പോ തുറക്കല്‍ : റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സഹകരണ രജിസ്ട്രാര്‍
കരുവന്നൂര്‍: നാലുവര്‍ഷമായി അടച്ചിട്ടിരിക്കുന്ന കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിനു കീഴിലെ വളംവില്പ്പനശാല തുറക
മെഡിക്കൽ കോളജ് ആശുപത്രി: നെഫ്രോളജി വിഭാഗത്തിലെ ഡോക്ടറെയും സ്ഥലംമാറ്റി
മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് ആശുപത്രിയിൽ വാതരോഗവിഭാഗത്തിൽ വിദഗ്ധഡോക്ടറുടെ സേവനം ഇല്ലാതാക്കിയതിനുപിന്ന
അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലാക്കി മുങ്ങി
ചേർപ്പ്: പടിഞ്ഞാട്ടുമുറി പഴയ പോസ്റ്റോഫീസിനു സമീപം വാൻ ഇടിച്ച് പരിക്കേറ്റ മുസ്ലിം വീട്ടിൽ അഹമ്മദ് കുട്ടി (86)യെ ആശുപത്
തൃശൂർ സഹോദയ കലോത്സവം ചിറ്റിലപ്പിള്ളി ഐഇഎസ് പബ്ലിക് സ്കൂളിൽ
ചിറ്റിലപ്പിള്ളി: തൃശൂർ സഹോദയ സംഘടിപ്പിക്കുന്ന സിബിഎസ്ഇ സ്കൂൾ കലോത്സവം ഒക്ടോബർ 24, 25, 26 തിയ്യതികളിലായി ചിറ്റിലപ്പിള്
സ്കൂൾബസ് നിർത്തിയിട്ട മിനിലോറിയിൽ ഇടിച്ചു
വേലൂർ: നിർത്തിയിട്ടിരുന്ന മിനിലോറിയിൽ സ്കൂൾ ബസിടിച്ച് അപകടം. രണ്ട് കുട്ടികൾക്ക് നിസാരമായി പരിക്കേറ്റു. പെരിങ്ങണ്ടൂ
വെടിക്കെട്ടുനിയന്ത്രണം പൂരം ഇല്ലാതാക്കാൻ: കോണ്‍ഗ്രസ്
തൃശൂർ: പൂരം വെടിക്കെട്ട് സംബന്ധിച്ച് പുറത്തിറക്കിയ നിയന്ത്രണങ്ങൾ തൃശൂരിൽ ഗുരുതരസ്ഥിതിവിശേഷമുണ്ടാക്കുമെന്നു ജില്ലാ
പൈപ്പ് പൊട്ടൽ തുടർക്കഥ
തിരുവില്വാമല: പൈപ്പ് പൊട്ടൽ തുടർക്കഥയായതോടെ ബിഎംബിസി നിലവാരത്തിൽ പണിത റോഡ് തകർച്ചയിലായി. തിരുവില്വാമല ടൗണിൽ ന
ചേര്‍പ്പ് ഉപജില്ല സ്കൂള്‍ ശാസ്ത്രമേളയ്ക്കു തുടക്കമായി
പുതുക്കാട്: ചേര്‍പ്പ് ഉപജില്ല സ്കൂള്‍ ശാസ്ത്രമേളയ്ക്ക് തുടക്കമായി. മണ്ണംപേട്ട മാതാ ഹൈസ്കൂള്‍, വെണ്ടോര്‍ സെന്റ്് മേരീ
വ്യാപാരിയെ കടയിൽ കയറി ആക്രമിച്ച സംഭവം: വ്യാപാരിവ്യവസായി സമിതി പ്രതിഷേധിച്ചു
കാഞ്ഞാണി: മണലൂർ കമ്പനിപ്പടി സെന്ററിൽ വളം കീടനാശിനി കച്ചവടം നടത്തുന്ന കണിയാംപറമ്പിൽ ഏജൻസീസ് ഉടമ സജിത്ത് കുമാറിന
എടമുട്ടം ബീച്ച് റോഡിന്റെ ശോചനീയാവസ്ഥ: ഓട്ടോറിക്ഷ - ബസ് തൊഴിലാളികൾ പണിമുടക്കി
വലപ്പാട്: എടമുട്ടം ബീച്ച് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓട്ടോറിക്ഷ തൊഴിലാളികളും ബസ് ത
എല്ലാ പശുക്കള്‍ക്കും ഇന്‍ഷ്വറന്‍സ് പദ്ധതി കേരളം നടപ്പാക്കും: മന്ത്രി
ഇരിങ്ങാലക്കുട: അടുത്ത മൂന്ന് സാമ്പത്തികവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ പശുക്കള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷനല
ദേശീയപാത 66 നിർമാണത്തിലെ അലംഭാവം: കൊടുങ്ങല്ലൂരിൽ ഇന്നു കടയടപ്പുസമരം
കൊടുങ്ങല്ലൂർ: ഇഴഞ്ഞുനീങ്ങുന്ന ദേശീയപാത നിർമാണ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് കൊടുങ്ങല്ലൂർ മർച്ചന്റ്സ് അസോസിയേഷന്
പുതിയ ഇനം നിശാശലഭത്തെ കണ്ടെത്തി ക്രൈസ്റ്റ് കോളജിലെ ഗവേഷകര്‍
ഇരിങ്ങാലക്കുട: കേരളത്തിന്റെ ജന്തുവൈവിധ്യത്തിലേക്ക് പുതിയ ഇനം നിശാശലഭത്തെ കൂട്ടിച്ചേര്‍ത്ത് ക്രൈസ്റ്റ് കോളജിലെ ഗവേഷക
എലിവേറ്റഡ് ഹൈവേ: ഹർത്താലിനു പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസും സിപിഎമ്മും വ്യാപാരികളും
കൊടുങ്ങല്ലൂർ: എലിവേറ്റഡ് ഹൈവേ കർമസമിതി 25ന് നടത്തുന്ന ഹർത്താലിന് സിപിഎമ്മും വ്യാപാരികളും പിന്തുണ പ്രഖ്യാപിച്ചു.കൊടുങ്
നഗരസഭയിലെ ഭരണസ്തംഭനത്തിനെതിരേ ബിജെപി
കൊടുങ്ങല്ലൂർ: സിപിഐ - സിപിഎം ചേരിപ്പോരുമൂലം കൊടുങ്ങല്ലൂർ നഗരസഭയിലെ ഭരണസ്തംഭനത്തിനെതിരെ ബിജെപി കൊടുങ്ങല്ലൂർ വട
ഇനിയെത്ര ജീവന് കുരുതി കൊടുക്കണം, അധികൃതരൊന്നു കണ്ണുതുറക്കാന്‍ ?
ഇരിങ്ങാലക്കുട: അറുതിയില്ലാതെ അപകടങ്ങള്‍ സംഭവിക്കുമ്പോഴും തൃശൂര്‍ - കൊടുങ്ങല്ലൂര്‍ റൂട്ടില്‍ അധികൃതര്‍ മൗനം പാലിക്കു
ബസില്‍ വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം: പ്രതിക്ക് ആറുവര്‍ഷം കഠിനതടവ്
ഇരിങ്ങാലക്കുട: പതിനാറുവയസുകാരിക്കെതിരേ ബസില്‍ ലൈംഗിക അതിക്രമം നടത്തിയ 51കാരനെ ആറുവര്‍ഷം കഠിനതടവിനും അമ്പതിനായിര
ബോർഡുകൾ സ്ഥാപിച്ച് പ്രതിഷേധം
കൊടുങ്ങല്ലൂർ: ദേശീയപാത 66ന്റെ നിർമാണപ്രവർത്തനംനടക്കുന്നതുമൂലം വാഹനങ്ങൾ തിരിച്ചുവിടുന്നതിനാൽ ടികെഎസ് പുരം ജംഗ
ക്ലാസ് മുറികളുടെ നിര്‍മാണോദ്ഘാടനം
കൊടകര: ഗവ. നാഷണല്‍ ബോയ്സ് ഹൈസ്കൂളില്‍ പുതിയ ക്ലാസ് മുറികളുടെ നിര്‍മാണോദ്ഘാടനം സനീഷ്കുമാര് ജോസഫ് എംഎല്‍എ നിര്
വർണക്കൂടാരം ഉദ്ഘാടനം
ചെന്ത്രാപ്പിന്നി: പെരുമ്പടപ്പ ഗവ.എൽപി സ്കൂളിൽ എസ്എസ്കെ സ്റ്റാർസ് ഫണ്ട് വിനിയോഗിച്ച് മതിലകം ബിആർസിയുടെ നേതൃത്വത്തിൽ
ജോലിസ്ഥലത്ത് കുഴഞ്ഞുവിണ് മരിച്ചു
മണലൂർ: പാലാഴി സ്വദേശി ജോലി സ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു. പാലാഴി കുറ്റിയിൽ ഭാസ്കരൻ മകൻ വിശ്വനാഥൻ (വിച്ചു -70) ആണ് മരി
ട്രെയിൻതട്ടി മധ്യവയസ്കൻ മരിച്ചു
എറവക്കാട്: ചാപ്പക്കായലിനു സമീപം റെയിൽപാളത്തിൽ വല്ലച്ചിറ സ്വദേശിയെ ട്രെയിൻതട്ടി മരിച്ചനിലയില്‍ കണ്ടെത്തി. കടലാശേ
യുവാവിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
വാടാനപ്പള്ളി: യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. നടുവിൽക്കര എടമ്പാടം റോഡിന് പടിഞ്ഞാറ് ഭാഗം താമസി
കാലിടറിയെങ്കിലും കരുത്തു ചോരാതെ അശ്വതി
കുന്നംകുളം: ചുട്ടുപൊള്ളുന്ന ചൂടിനെ തോല്പിച്ച മത്സരാവേശം. വിജയക്കൊടി പാറിച്ച് വി.എം. അശ്വതി. മീറ്റിൽ 4.90 മീറ്റർ ചാടിയ
പോൾവാൾട്ടിലെ പോരാട്ടവീര്യം
കുന്നംകുളം: വിത്സണ് സാർ ഹാപ്പിയാണ്. തന്റെ ശിക്ഷണത്തിൽ ഒരേ വിഭാഗത്തിൽ മത്സരിച്ച നാലുപേർക്കും സമ്മാനങ്ങൾ നേടാനായതാണ
ജാവലിൻ ത്രോയിൽ വിജയഗാഥ രചിച്ച് മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ
കുന്നംകുളം: ജില്ലാ കായികമേളയിൽ ജാവലിൻ ത്രോ മത്സരങ്ങളിൽ വടക്കാഞ്ചേരി ഉപജില്ലയ്ക്ക് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂ
പോൾവാൾട്ടിൽ ട്രിപ്പിൾനേട്ടം
കുന്നംകുളം: പോൾവാൾട്ട് മത്സരങ്ങളിൽ ട്രിപ്പിൾ നേട്ടവുമായി ചൂണ്ടൽ എൽഐജിഎച്ച്എസിലെ താരങ്ങൾ. സീനിയർ വിഭാഗത്തിൽ ആദ്യ
കായികമേളയ്ക്കു കൊടിയേറി
കുന്നംകുളം: തൃശൂർ ജില്ലാ സ്കൂൾ കായികമേളയ്ക്കു കുന്നംകുളത്ത് തുടക്കമായി. മൂന്നു ദിവസങ്ങളിലായി നടക്കുന്ന കായികമേളയ്ക്
കോളജ് വിദ്യാർഥികൾക്കായി കാനനയാത്ര തുടങ്ങി
ചാലക്കുടി: തുമ്പൂർമുഴി ഡിഎംസി കോളജ് വിദ്യാർഥികൾക്കായി കാടിന്റെ കാഴ്ചകൾ വിനോദയാത്ര ആരംഭിച്ചു.
പയ്യോളി എവിഎച്ച്
ഓട്ടിസത്തിന്റെ പരിമിതികളെ വെല്ലുവിളിച്ച് പൂജ രമേശ്
ഇരിങ്ങാലക്കുട: ഓട്ടിസത്തിന്റെ പരിമിതികള്കടന്ന് നിപ്മറില്‍ പൂജാ രമേശിന്റെ സംഗീതക്കച്ചേരി.
സംഗീതസപര്യയ്ക്ക് പ
മുസിരിസിന്റെ ചരിത്രം യുവതലമുറയ്ക്ക് കൈമാറണം: മന്ത്രി
കൊടുങ്ങല്ലൂർ: ചരിത്രപ്രസിദ്ധമായ മുസിരീസ് പട്ടണത്തിന്റെ ഭാഗമായ അഴീക്കോട് ബീച്ചിൽ എല്ലാ ജനവിഭാഗങ്ങളേയും ഉൾപ്പെടു
അങ്കണവാടിക്കു സമീപം കാട്ടാനക്കൂട്ടം
അതിരപ്പിള്ളി: കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി എസ്റ്റേറ്റ് 17 ാം ബ്ലോക്കിലെ അങ്കണവാടിക്ക് സമീപം പട്ടാപ്പകൽ കാട്ടാനക്കൂട്ടമെത
കാറിനുനേരെ കാട്ടാനയുടെ ആക്രമണം
അതിരപ്പിള്ളി: കാർ യാത്രക്കാർക്കുനേരെ ഒറ്റയാൻ കബാലിയുടെ ആക്രമണം.
ഷോളയാർ ഭാഗത്തുവച്ച് എറണാകുളം സ്വദേശികൾ സഞ്ചരിച്
തൃശൂര്‍ - കൊടുങ്ങല്ലൂര്‍ റോഡില്‍ ബസ് അപകടങ്ങള്‍ ഏറെ
ഇരിങ്ങാലക്കുട: തൃശൂര്‍ മുതല്‍ കൊടുങ്ങല്ലൂര്‍വരെ ബസില്‍ യാത്രചെയ്താല്പ്പിന്നെ മറ്റേതൊരു സാഹസികയാത്രയെയും ഭയക്കില്ല
വടക്കാഞ്ചേരി നഗരസഭ കൗൺസിൽ യോഗം: പ്രതിപക്ഷം ഇറങ്ങിപ്പോയി
വടക്കാഞ്ചേരി: നഗരസഭയിൽ പ്രതിപക്ഷത്തിനെതിരെയുള്ള വ്യാജപരാതി അടിയന്തര പ്രമേയമായി കൊണ്ടുവന്നതിൽ പ്രതിഷേധിച്ച് പ്രത
152 ബ്ലോക്കുകളിലും വെറ്ററിനറി ആംബുലൻസ് സംവിധാനം ഒരുക്കും: മന്ത്രി ജെ. ചിഞ്ചുറാണി
വലപ്പാട്: ക്ഷീരകർഷകരുടെ വീട്ടുമുറ്റത്ത് സേവനം എത്തിക്കുന്നതിനായി സംസ്ഥാനത്തെ 152 ബ്ലോക്കുകളിലും വെറ്ററിനറി ആം ബുലൻ
ദേവാലയങ്ങളിൽ തിരുനാൾ
കാക്കശേരി
സെന്റ് മേരീസ്
പാവറട്ടി: കാക്കശേരി സെന്റ് മേരീസ് ദേവാലയത്തിലെ പരിശുദ്ധ അമലോത്ഭവ മാതാവിന്റെയും വിശുദ്ധ സെ
അഖിലകേരള വടംവലി: സ്റ്റാർവിഷൻ വെങ്കിടങ്ങ് ജേതാക്കൾ
എരുമപ്പെട്ടി: മങ്ങാട് ഫുട്ബോൾ അസോസിയേഷൻ എംഎഫ് എയുടെ നേതൃത്വത്തിൽ മൂന്നാമത് അഖില കേരള ഫ്ലഡ്ലിറ്റ് വടംവലി മത്സരം സംഘ
നവീകരിച്ച ഓങ്കോളജി വിഭാഗം ഉദ്ഘാടനംചെയ്തു
തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ നവീകരിച്ച ഓങ്കോളജി വിഭാഗത്തിന്റെ ഉദ്ഘാടനവും, റേഡിയേഷൻ ഓങ്കോളജി
ചേലക്കര തിരികെപ്പിടിക്കും: വി.ഡി. സതീശൻ
പഴയന്നൂർ: ചിട്ടയായ പ്രവർത്തനത്തിലൂടെ ചേലക്കര മണ്ഡലം തിരികെപ്പിടിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. രാജ്യത്ത
ലോറി ബൈക്കിലിടിച്ച് വിദ്യാര്‍ഥി മരിച്ചു
ഇരിങ്ങാലക്കുട: ആലുവയ്ക്കടുത്ത് ചൊവ്വരയില്‍ നടന്ന വാഹനപകടത്തില്‍ ഇരിങ്ങാലക്കുട സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു.
യുവതി മരിച്ചനിലയിൽ
പുന്നയൂർക്കുളം: പരൂർ കുന്പിൽ പ്രജീഷിന്റെ ഭാര്യ നീതു (28)വിനെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. മൃതദേഹം തൃശൂർ മെഡി
ജില്ലാ സ്കൂൾതല ഓപ്പണ്‍ ചെസ്: ഡോണ്‍ ബോസ്കോ ചാന്പ്യൻമാർ
തൃശൂർ: എൽത്തുരുത്ത് സെന്റ് അലോഷ്യസ് സ്കൂളും എഡ്യൂഫിറ്റ് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ സ്കൂൾതല ഓപ്പണ്‍ ച
കാട്ടാന തകർത്തതു ലക്ഷങ്ങളുടെ കൃഷി
മരോട്ടിച്ചാൽ: 15 വർഷംമുന്പ് നിർമിച്ച വൈദ്യുതവേലി തകർന്നതിനു പിന്നാലെ കാട്ടാനക്കൂട്ടം രണ്ടാഴ്ചയ്ക്കിടെ കർഷകർക്കുണ്
ട്രാക്ടറിൽ ഭാരതപര്യടനം നടത്തി പഞ്ചാബ് യുവാക്കൾ
എരുമപ്പെട്ടി: കർഷകരുടെ അഭിമാനം ഉയർത്തുക എന്ന സന്ദേശമുയർത്തി ട്രാക്ടറിൽ ഭാരതപര്യടനം നടത്തുകയാണ് പഞ്ചാബ് സ്വദേശ
ചാലക്കുടി ഇൻഡോർ സ്റ്റേഡിയം നാലുമാസത്തിനകം പൂർത്തീകരിക്കും: എംഎൽഎ
ചാലക്കുടി: ഇൻഡോർ സ്റ്റേഡിയത്തിലെ നിർമാണപ്രവൃത്തികൾ നാലുമാസത്തിനകം പൂർത്തീകരിക്കുമെന്ന് സനീഷ്കുമാർ ജോസഫ് എംഎൽഎ
ഉപജില്ലാ ശാസ്ത്രോത്സവം: മതിലകം സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻമാര്
ശ്രീനാരായണപുരം: കൊടുങ്ങല്ലൂർ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ മതിലകം സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻമ
ലിറ്റില്‍ഫ്ലവര്‍ സ്കൂളിന് ഓവറോള്‍ കിരീടം
ഇരിങ്ങാലക്കുട: വിദ്യാഭ്യാസ ഉപജില്ല ശാസ്ത്രോത്സവത്തില്‍ ഇരിങ്ങാലക്കുട ലിറ്റില്‍ഫ്ലവര്‍ സ്കൂള്‍ ഓവറോള്‍ കിരീടം കര
അഖിലകേരള വടംവലിമത്സരം
ഇഞ്ചക്കുണ്ട്: ഇഞ്ചക്കുണ്ട് ഗ്രാമത്തിന്റെ കുടിയേറ്റ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി അഖിലകേരള വടംവലിമത്സരം സംഘടി
തിരുനാൾ എട്ടാമിടം ആഘോഷിച്ചു
കൊരട്ടി: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ അത്ഭുതപ്രവർത്തകയായ കൊരട്ടിമുത്തിയുടെ തിരുനാൾ എട്ടാമിടത്തിനു വൻജനപ്രവാഹം.
കൊടുങ്ങല്ലൂർ സർക്കിൾ ഓഫീസ് ജംഗ്ഷനിൽ അടിപ്പാത നിർമിക്കണം
കൊടുങ്ങല്ലൂർ: എൻഎച്ച് 66 കടന്നുപോകുന്ന കൊടുങ്ങല്ലൂർ സർക്കിൾ ഓഫീസ് ജംഗ്ഷനിൽ അടിപ്പാത നിർമിച്ച് സഞ്ചാരസൗകര്യമൊരുക്
സ്വകാര്യ ബസുകളുടെ മരണപ്പാച്ചില്‍; അപകടങ്ങള്‍ തുടര്‍ക്കഥ
ഇരിങ്ങാലക്കുട: മാപ്രാണം കുരിശുകപ്പേള ജംഗ്ഷനില്‍ സ്വകാര്യ ബസിടിച്ച് സ്കൂട്ടര്‍യാത്രികരായ ദമ്പതികള്‍ക്കു പരിക്ക്. ഇന്‍
തൃശൂർ വെസ്റ്റ് ഉപജില്ലാ ശാസ്ത്രോത്സവം: കണ്ടശാംകടവ് എസ്എച്ച് ഓഫ് മേരീസിനു നേട്ടം
കണ്ടശാംകടവ്: അരണാട്ടുകരയിൽ നടന്ന തൃശൂർ വെസ്റ്റ് ഉപജില്ല ശാസ്ത്രോത്സവത്തിൽ കണ്ടശാംകടവ് എസ്എച്ച് ഓഫ് മേരീസ് സിജിഎച്ച
വെണ്ടോരില്‍ കൃപാഭിഷേകം കണ്വന്ഷന് സമാപിച്ചു
ആമ്പല്ലൂര്‍: വെണ്ടോര്‍ സെന്റ്് മേരീസ് പള്ളിയുടെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കൃപാഭിഷേകം ബൈബിള്‍ കണ്വ
ദേവാലയങ്ങളിൽ തിരുനാൾ
കൊട്ടേക്കാട് ഫാത്തിമനാഥയുടെ
തിരുനാളിനു സമാപനം
കൊട്ടേക്കാട്: പ്രസിദ്ധ മരിയൻ തീർഥാടനകേന്ദ്രമായ കൊട്ടേക്കാട് സെ
അകമലയിൽ വന്യമൃഗശല്യം പ്രതിരോധിക്കാൻ അടിയന്തരനടപടി സ്വീകരിക്കും: വി.എസ്. പ്രിൻസ്
വടക്കാഞ്ചേരി: ജില്ലയിലെ വിവിധ ജനവാസ കേന്ദ്രങ്ങളിൽ നേരിടുന്ന വന്യമൃഗശല്യം പരിഹരിക്കാൻ രാഷ്ട്രീയ കൃഷി വികാസ് യോജന (ആ
വിൻസെന്റ് ഡി പോൾ സൊസൈറ്റി ഡയാലിസിസ് മെഷീൻ നൽകി z
`തൃശൂർ: അതിരൂപത സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ ഡയാലിസിസ് പ്രോജക്ടിന്റെ ഭാഗമായി പുതുക്കാട് സെന്റ് ആന്റണീസ
നാനൂറിൽപരം വിഭവങ്ങളുമായി ഭക്ഷ്യമേള
തൃപ്രയാർ: നാട്ടിക ശ്രീനാരായണ കോളജിലെ ബോട്ടണി വിഭാഗവും ഫുഡ് ടെക്നോളജി വിഭാഗവും സംയുക്തമായി ഭക്ഷ്യമേള സംഘടിപ്പിച്ചു.
ദൈവശബ്ദം ബൈബിൾ കണ്വൻഷൻ നവംബർ 13 മുതൽ, പന്തലിനു കാൽനാട്ടി
തൃശൂർ: ദൈവശബ്ദം 2024 ബൈബിൾ കണ്വൻഷൻ പന്തലിന്റെ കാൽനാട്ടുകർമം ഇന്നലെ വൈകീട്ട് നാലിന് തൃശൂർ ബസിലിക്ക റെക്ടർ ഫാ. ഫ്രാൻ
പരിഗണന അർഹിക്കുന്ന കുട്ടികൾ സമൂഹത്തിന്റെ ഉത്തരവാദിത്വം: ജസ്റ്റിസ് കുര്യൻ ജോസഫ്
തൃശൂർ: പ്രത്യേക പരിഗണന അർഹിക്കുന്നവരെ ഒപ്പംചേർക്കേണ്ടത് പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് സുപ്രീം കോടതി മു
റവന്യൂ ജില്ലാ കായികമേളയ്ക്ക് കുന്നംകുളത്ത് ഇന്നു തുടക്കം
കുന്നംകുളം: റവന്യൂ ജില്ലാ കായികമേളയ്ക്ക് ഇന്നു തുടക്കമാവും. കുന്നംകുളം സിന്തറ്റിക് ട്രാക്കിലും സെന്റ് ജോണ്‍സ് ബഥനി ഹയർ സ
നഷ്ടപ്പെട്ടതു സാഹിത്യമേഖലയിലെ അതുല്യപ്രതിഭയെ: സാഹിത്യ അക്കാദമി
തൃശൂർ: സാഹിത്യമേഖലയ്ക്ക് അതുല്യനായ പ്രതിഭയെയാണു ബാലചന്ദ്രന് വടക്കേടത്തിന്റെ വിയോഗത്താൽ നഷ്ടമായതെന്നു സാഹിത്യ അ
വെടിക്കെട്ട് നിബന്ധനകൾ കർശനമാക്കി ; ആശങ്കയിൽ വെടിക്കെട്ടുകന്പക്കാർ; തൃശൂർ പൂരത്തിനും പണിവരും
സ്വന്തം ലേഖകൻ
തൃശൂർ: ഉത്സവാഘോഷങ്ങൾക്കു വെടിക്കെട്ട് നടത്തുന്നതിനുള്ള നിബന്ധനകൾ കർശനമാക്കിയ കേന്ദ്രസർക്കാർ
കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി; യാത്രക്കാരിക്കു പരിക്ക്
ഒല്ലൂർ: ഹെൽത്ത് സെന്ററിനുസമീപം കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട്, അടഞ്ഞുകിടന്ന കടയുടെ മുന്നിലും മതിലിലും ഇടിച്ചുന
സന്നദ്ധം പദ്ധതിയുടെ ക്ലസ്റ്റർതല ഉദ്ഘാടനം
കൊരട്ടി: നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ വിഭാവനംചെയ്ത സന്നദ്ധം പദ്ധതിയുടെ ചാലക്കുടി ക്ലസ്റ്റർതല ഉദ്ഘാടനം കൊ
കാൻസർ ബോധവത്കരണ ക്ലാസും മെൻസ്ട്രുവൽ കപ്പുകളുടെ വിതരണവും
കാടുകുറ്റി: കുടുംബശ്രീ സിഡിഎസിനു കീഴിലുള്ള മുഴുവൻ കുടുംബശ്രീ അംഗങ്ങൾക്കുമായി കാൻസർ ബോധവത്്കരണ ക്ലാസും മെൻസ്ട്രു
മാലിന്യം അലക്ഷ്യമായി കൈകാര്യംചെയ്ത നാലു സ്ഥാപനങ്ങൾക്കെതിരേ നടപടി
കൊരട്ടി: മാലിന്യസംസ്കരണത്തിലും ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരത്തിലും വീഴ്ചവരുത്തിയ കൊരട്ടി പഞ്ചായത്തിലെ നാലു സ്ഥാപന
ചാലക്കുടി മത്സ്യമാർക്കറ്റിന്റെ നിർമാണം നാളെ തുടങ്ങും
ചാലക്കുടി: മത്സ്യമാർക്കറ്റിന്റെ നിർമാണപ്രവൃത്തി നാളെ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനല്‍കിയതായും പ്രവൃത്തിയുടെ ശ
കൊരട്ടിമുത്തിയുടെ തിരുനാൾ എട്ടാമിടം ഇന്ന്
കൊരട്ടി: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ അദ്ഭുതപ്രവർത്തകയായ കൊരട്ടിമുത്തിയുടെ തിരുനാൾ എട്ടാമിടം ഇന്ന്. രാവിലെ 5.30നു വ
പുഴുവരിച്ച കുഴിമന്തി: കൊരട്ടിയിൽ ഹോട്ടൽ അടപ്പിച്ചു
കൊരട്ടി: പുഴുവരിച്ച കുഴിമന്തി വിതരണംചെയ്ത ഹോട്ടൽ ആരോഗ്യവകുപ്പും കൊരട്ടി ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തിയ റെയ്
പൊതുവിദ്യാഭ്യാസരംഗത്തു കേരളം രാജ്യത്തിനു മാതൃക: മന്ത്രി അബ്ദുറഹിമാൻ
അന്നമനട: പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തിനു മാതൃകയാണെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. കേന്ദ്ര ബാലാവകാശ കമ്മിഷന
ഗുരുവായൂർ - തൃശൂർ പാസഞ്ചർ നിർത്തലാക്കിയിട്ട് നാലുവർഷം
ഗുരുവായൂർ: കോവിഡ് കാലത്തിനുമുമ്പ് നിർത്തലാക്കിയ ഗുരുവായൂർ - തൃശൂർ പാസഞ്ചർ തുടങ്ങണമെന്നും ഗുരുവായൂരിലേക്ക് കൂടുത
മുൻസിഫ് മജിസ്ട്രേറ്റ് കോടതിക്ക് ഭൂമി അനുവദിച്ചു
വടക്കാഞ്ചേരി: 162-ാം വാർഷികനിറവിലുള്ള മുൻസിഫ് മജിസ്ട്രേറ്റ് കോടതികൾക്ക് ഭൂമി അനുവദിച്ച് ഉത്തരവ്. വടക്കാഞ്ചേരി ഗവ.
പാലപ്പിള്ളിയിലെ വന്യജീവിശല്യം: നടപടികള്‍ക്കായി നിര്‍ദേശംനല്‍കുമെന്ന് വനിതാ കമ്മീഷന്
പാലപ്പിള്ളി: എസ്റ്റേറ്റ് മേഖലയിലെ വന്യജീവിശല്യം തൊഴിലാളികളുടെ ജീവനും തൊഴിലിനും ഭീഷണിയാകുന്ന സാഹചര്യത്തില്‍ വനവകു
ഉപതെരഞ്ഞെടുപ്പിലെ രണ്ടു മുന്നണിസ്ഥാനാർഥികൾ വില്വമലക്കാർ
തിരുവില്വാമല: മധ്യകേരളത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ടു നിയമസഭാമണ്ഡലങ്ങളിലെ മുന്നണിസ്ഥാനാർഥികളിൽ രണ്ടുപേ
‘വയനാട് ദുരന്തം: മോദി ഷോ വഞ്ചനാപരം’
ഗുരുവായൂർ: വയനാട് ദുരന്തസ്ഥലത്തെത്തി നടത്തിയ മോദി ഷോ വഞ്ചനാപരമായിരുന്നെന്ന് അഖിലേന്ത്യ കിസാൻ സഭ ദേശീയ സെക്രട്ടറി

Latest News
ബ്യൂഗിളില്ലാതെ ഗവർണർക്ക് സ്വീകരണം; പോലീസുകാർക്ക് കാരണം കാണിക്കൽ നോട്ടീസ്
പത്രികാസമര്‍പ്പണം ആഘോഷമാക്കാന്‍ കോണ്‍ഗ്രസ്; രാഹുലും ഖാര്‍ഗെയും വയനാട്ടില്‍
ബംഗ്ലാദേശിൽ വീണ്ടും കലാപം
എഡിഎം നവീൻ ബാബുവിന്റെ മരണം; മുഖം രക്ഷിക്കാൻ നടപടി ഇന്ന്
പടയപ്പ വീണ്ടും ജനവാസ മേഖലയിൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
എൻജിൻ തകരാറിലായി; കടലിൽ ഒഴുകിനടന്ന വള്ളത്തിലെ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
Thiruvananthapuram
ദേശീയപാത വികസനം: തിരുമുക്കിലെ അടിപ്പാതയുടെ വീതി കൂട്ടണമെന്നാവശ്യം
Kollam
ന്യായവിലയില്‍ ഗുണമേന്മയുള്ള ഭക്ഷ്യസാധനങ്ങള്‍ ഉറപ്പാക്കും: മന്ത്രി ജി.ആര്. അനിൽ
Pathanamthitta
റോഡപകടം: മൂന്നുതരത്തില്‍ രക്ഷാകവചം ഒരുക്കി ശാസ്ത്രമേളയുടെ ശ്രദ്ധനേടി
Alappuzha
നവതി മഹോത്സവം 26ന്
Kottayam
നാച്ചാർ പുഴയ്ക്ക് സംരക്ഷണ ഭിത്തി: 75 ലക്ഷം: മന്ത്രി റോഷി
Idukki
എം.കെ. സാനുവിന്റെ ജന്മദിനം ആഘോഷിക്കുന്നു
Ernakulam
റവന്യൂ ജില്ലാ കായികമേള : പറളി കുതിപ്പ് തുടരുന്നു
Palakkad
പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് ഫൈറ്റോ ടെക്നോളജി; അന്താരാഷ്ട്ര സമ്മേളനത്തിന് കാലിക്കട്ടില്‍ തുടക്കം
Malappuram
ഇഎസ്എ പരിധിയിൽനിന്ന് ജനവാസ മേഖലയെ പൂർണമായി ഒഴിവാക്കണം: കെ.സി. വേണുഗോപാൽ
Kozhikode
കോണ്‍ഗ്രസിനും രാഹുൽ കുടുംബത്തിനും വയനാട് കറവപ്പശു: പി.കെ. കൃഷ്ണദാസ്
Wayanad
കൊതുകു പെരുകിയത് തടയാതിരുന്ന ക്വാർട്ടേഴ്സ് ഉടമയ്ക്ക് കാൽ ലക്ഷം രൂപ പിഴ
Kannur
ഉഡുപ്പി-കരിന്തളം വൈദ്യുത ലൈൻ: കർഷക രക്ഷാസമിതി നേതാക്കളും വൈദ്യുതി മന്ത്രിയുമായി ചർച്ച ഇന്ന്

Top