ന​ഗ​ര​സ​ഭ ഡ​ന്പിം​ഗ് യാ​ർ​ഡി​നെ​തി​രെ പ്ര​തി​ഷേ​ധം വ്യാ​പ​കം
Wednesday, October 23, 2024 4:08 AM IST
മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭ ഡ​ന്പിം​ഗ് യാ​ർ​ഡി​നെ​തി​രെ പ്ര​തി​ഷേ​ധം വ്യാ​പ​കം. പ​രി​സ​ര​മാ​കെ ദു​ർ​ഗ​ന്ധം പ​ര​ത്തു​ന്ന ഡ​മ്പിം​ഗ് യാ​ർ​ഡ് അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി​ട്ടാ​ണ് ഡ​മ്പിം​ഗ് യാ​ർ​ഡ് വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി രൂ​പീ​ക​രി​ച്ചു സ​മ​ര​ത്തി​നൊ​രു​ങ്ങു​ന്ന​ത്.

26ന് ​രാ​വി​ലെ പ​ത്തി​ന് ക​ടാ​തി വ​ള​ക്കു​ഴി​യി​ലെ ഡ​മ്പി​ങ് യാ​ർ​ഡി​ൽ നി​ന്നും ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് പ്ര​ക​ട​ന​വും സം​ഘ​ടി​പ്പി​ച്ച​ട്ടു​ണ്ട്. ഡ​മ്പിം​ഗ് യാ​ർ​ഡ് അ​ട​ച്ചു​പൂ​ട്ടു​ക, പ​രി​സ​ര​മാ​കെ ദു​ർ​ഗ​ന്ധം പ​ര​ത്തു​ന്ന​തും,


മൂ​വാ​റ്റു​പു​ഴ​യാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മീ​പ ജ​ല​സ്രോ​ത​സു​ക​ൾ മ​ലി​ന​പ്പെ​ടു​ത്തു​ന്ന​തും അ​വ​സാ​നി​പ്പി​ക്കു​ക, മാ​ലി​ന്യ​മ​ല നീ​ക്കം ചെ​യ്യു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ് മു​നി​സി​പ്പ​ൽ കേ​ന്ദ്രീ​കൃ​ത ഡ​ന്പിം​ഗ് യാ​ർ​ഡ് വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ര​ത്തി​ന് ഒ​രു​ങ്ങു​ന്ന​ത്.