റി​സ്ക് ഫ​ണ്ട് കാ​ല​താ​മ​സം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്
Wednesday, October 23, 2024 4:08 AM IST
മൂ​വാ​റ്റു​പു​ഴ: സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ വാ​യ്പ എ​ടു​ത്തി​ട്ടു​ള്ള​വ​ർ​ക്ക് മ​ര​ണമ​ട​ഞ്ഞാ​ൽ ല​ഭി​ക്കു​ന്ന സ​ഹാ​യ​മാ​യ റി​സ്ക് ഫ​ണ്ട് കാ​ല​താ​മ​സം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ര​ള സ​ഹ​ക​ര​ണ ഫെ​ഡ​റേ​ഷ​ൻ എ​റ​ണാ​കു​ളം ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. മൂ​വാ​റ്റു​പു​ഴ എം​ബ്രോ​യ്ഡ​റി സം​ഘം ഹാ​ളി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം സ​ഹ​ക​ര​ണ ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി​എം​പി ക​ണ്‍​ട്രോ​ൾ ക​മ്മീ​ഷ​ൻ അം​ഗ​വു​മാ​യ ബി.​എ​സ് സ്വാ​തി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹ​ക​ര​ണ ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ലാ​ഡ​ർ ഡ​യ​റ​ക്ട​റും സി​എം​പി ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ പി. ​രാ​ജേ​ഷ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.കെ. ച​ന്ദ്ര​ൻ സ​ഹ​ക​ര​ണ സ​ന്ദേ​ശം ന​ൽ​കി. ശാ​ന്താ ന​ന്പീ​ശ​ൻ, റി​നീ​ഷ്കു​മാ​ർ, കെ.​റ്റി. പ്രേം​നാ​ഥ്, കെ.​വി. സ​രോ​ജം, ശാ​ന്താ ന​ന്പീ​ശ​ൻ, സ​ഞ്ജീ​വ് കു​മാ​ർ, എം.​എ​സ്. വി​ൽ​സ​ണ്‍, ലി​സി മ​ഹാ​ദേ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി എം.​എ​സ്. സു​രേ​ന്ദ്ര​ൻ-പ്ര​സി​ഡ​ന്‍റ്, ശാ​ന്താ ന​ന്പീ​ശ​ൻ-സെ​ക്ര​ട്ട​റി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.