കോ​ണ്‍​ഗ്ര​സ് ആ​ര​ക്കു​ഴ മ​ണ്ഡ​ലം ക്യാ​ന്പിന് തുടക്കം
Wednesday, October 23, 2024 4:08 AM IST
മൂ​വാ​റ്റു​പു​ഴ: കോ​ണ്‍​ഗ്ര​സ് ആ​ര​ക്കു​ഴ മ​ണ്ഡ​ലം ക്യാ​ന്പ് ജേ​ക്ക​ബ്സ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പോ​ൾ ലൂ​യീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്നു. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​സി. വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. 17 മു​തി​ർ​ന്ന നേ​താ​ക്ക​ളെ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ ഷാ​ൾ ആ​ദ​രി​ച്ചു.

എ​ഐ​സി​സി ട്രെ​യി​നിം​ഗ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ബ്ദു​ൽ റ​ഷീ​ദ് ക്ലാ​സ് ന​യി​ച്ചു. മ​ണ്ഡ​ലം ക്യാ​ന്പ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സാ​ബു പൊ​തൂ​ർ, കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​എം സ​ലിം, എ. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ, മ​ഞ്ഞ​ള്ളൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷ് ക​ട​ക്കോ​ട്, പാ​ന്പാ​ക്കു​ട ബ്ലോ​ക്കം​ഗം സി​ബി പി. ​ജോ​ർ​ജ്, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ പി.​പി എ​ൽ​ദോ​സ്, മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി രാ​ധാ​കൃ​ഷ്ണ​ൻ,


ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഉ​ല്ലാ​സ് തോ​മ​സ്, ആ​ര​ക്കു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജാ​ൻ​സി മാ​ത്യു, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് മു​ൻ സം​സ്ഥാ​ന ട്ര​ഷ​റ​ർ മേ​രി പീ​റ്റ​ർ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ന്‍റോ ടോ​മി, സ​മീ​ർ കോ​ണി​ക്ക​ൽ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​ര​ക്കു​ഴ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​ഷ്ണു ബാ​ബു, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു തോ​ട്ടു​പു​റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.