റി​ട്ട​യേ​ർ​ഡ് എ​സ്ഐ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Wednesday, September 25, 2024 10:53 PM IST
പെ​രു​ന്പാ​വൂ​ർ: റി​ട്ട. എ​സ്ഐ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. പെ​രു​ന്പാ​വൂ​ർ മ​രു​ത് ക​വ​ല പോ​യ്ക്കാ​ട്ടി​ൽ വീ​ട്ടി​ൽ പി.​കെ. എ​ൽ​ദോ​സ് (63) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് 3.30ന് ​വീ​ട്ടി​ൽ കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു.

സം​സ്കാ​രം ഇന്ന് നാലിന് പെരുന്പാവൂർ ബഥേൽ സുലോക്ക പള്ളിയിൽ. ഭാ​ര്യ: സി​ബി എ​ൽ​ദോ​സ് പെ​രു​മാ​നി വ​ള്ളാ​കു​ളം കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ഷി​ൽ (ഖ​ത്ത​ർ), അ​ഖി​ൽ (ബ​ഹ​റി​ൻ).