നാ​ളി​കേ​ര വി​ക​സ​ന ബോ​ർ​ഡ്; സുബ്ബ നാ​ഗ​രാ​ജ​ൻ ചു​മ​ത​ല​യേ​റ്റു
Wednesday, September 25, 2024 4:08 AM IST
കൊ​ച്ചി: നാ​ളി​കേ​ര വി​ക​സ​ന ബോ​ർ​ഡി​ന്‍റെ നോ​ൺ എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ർ​മാ​നാ​യി സുബ്ബ നാ​ഗ​രാ​ജ​ൻ ചു​മ​ത​ല​യേ​റ്റു. ത​മി​ഴ്നാ​ട്ടി​ലെ രാ​മ​നാ​ഥ​പു​രം സ്വ​ദേ​ശി​യാ​ണ്. ബി​ജെ​പി ത​മി​ഴ്നാ​ട് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റാ​യ സുബ്ബ നാ​ഗ​രാ​ജ​ൻ നേ​ര​ത്തെ തൂ​ത്തു​ക്കു​ടി​യി​ലെ വി.​ഒ. ചി​ദം​ബ​രം തു​റ​മു​ഖ​ത്തി​ന്‍റെ ട്ര​സ്റ്റി​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു.