ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ആ​ർ​ട്ടി​സ്റ്റ് യൂ​ണി​യ​ൻ ക​ണ്‍​വ​ൻ​ഷ​ൻ നടത്തി
Wednesday, September 25, 2024 4:16 AM IST
മൂ​വാ​റ്റു​പു​ഴ: ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ആ​ർ​ട്ടി​സ്റ്റ് യൂ​ണി​യ​ൻ കോ​ണ്‍​ഗ്ര​സ് മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ മൂ​വാ​റ്റു​പു​ഴ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ൽ ന​ട​ന്നു. യോ​ഗം സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് മ​ഞ്ഞ​പ്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​എ. കൃ​ഷ്ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് മേ​ക്കു​ന്നേ​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഭാ​ര​വാ​ഹി​ക​ളാ​യി ടി.​എ. കൃ​ഷ്ണ​ൻ​കു​ട്ടി (പ്ര​സി​ഡ​ന്‍റ്), റം​ല അ​ഷ​റ​ഫ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), ര​തീ​ഷ് മോ​ഹ​ന​ൻ (സെ​ക്ര​ട്ട​റി), എ​സ്. രാ​ജേ​ഷ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി),


സി​നി​ജ സ​ന​ൽ (ട്ര​ഷ​റ​ർ). ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യി എം.​കെ. അ​മൃ​ത് ദ​ത്ത​ൻ, സ​ന​ൽ സ​ജി, പി.​വി. ത​ങ്ക​ച്ച​ൻ, പി.​ആ​ർ​സി​ജു, മേ​രി പൗ​ലോ​സ്, ബീ​ന ബി​ബി​ൻ എ​ന്നി​വ​രെ തെ​രെ​ഞ്ഞെ​ടു​ത്തു.