കെ.​ജി. ജോ​ർ​ജി​നു കൊ​ച്ചി​യു​ടെ സ്മ​ര​ണാ​ഞ്ജ​ലി
Wednesday, September 25, 2024 3:52 AM IST
കൊ​ച്ചി: കെ​സി​ബി​സി മീ​ഡി​യ ക​മ്മീ​ഷ​നും യു​എ​എ​ൻ സ്റ്റ​ഡി എ​ബ്രോ​ഡ് കൊ​ച്ചി​യും സംയു ക്തമായി പി​ഒ​സി​യി​ൽ സം​വി​ധാ​യ​ക​ൻ കെ.​ജി. ജോ​ർ​ജ് അ​നു​സ്മ​ര​ണം (യ​വ​നി​ക വീ​ഴാ​ത്ത മേ​ള) സം​ഘ​ടി​പ്പി​ച്ചു. ച​ല​ച്ചി​ത്ര ​നി​രൂ​പ​ക​ൻ ഡോ. ​അ​ജു കെ. ​നാ​രാ​യ​ണ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മ​ല​യാ​ള സി​നി​മ​യു​ടെ ലാ​വ​ണ്യ ശാ​സ്ത്ര​ത്തെ​യും ആ​ഖ്യാ​ന​രീ​തി​ക​ളെ​യും പു​ന​ർ​നി​ർ​ണ​യി​ച്ച ച​ല​ച്ചി​ത്ര​കാ​ര​നാ​ണ് കെ.​ജി. ജോ​ർ​ജെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.


മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​നു​സ്മ​ര​ണ സ​ന്ദേ​ശം ന​ട​ൻ കൈ​ലാ​ഷ് അ​വ​ത​രി​പ്പി​ച്ചു. കെ​സി​ബി​സി മീ​ഡി​യ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി റ​വ.​ ഡോ. ഏ​ബ്ര​ഹാം ഇ​രി​മ്പ​നി​യ്ക്ക​ൽ, കെ.​ജി. ജോ​ർ​ജി​ന്‍റെ മ​ക​ൾ താ​രാ ജോ​ർ​ജ്,

ച​ല​ച്ചി​ത്ര നി​ർ​മാ​താ​ക്ക​ളാ​യ ഔ​സേ​പ്പ​ച്ച​ൻ വാ​ള​ക്കു​ഴി, ജോ​ളി ജോ​സ​ഫ്, ഫെ​ഫ്ക പ്ര​തി​നി​ധി ഷി​ബു സു​ശീ​ല​ൻ, രാ​ജ​ഗോ​പാ​ൽ, റെ​ജി, ഫാ. ​ക്ലീ​റ്റ​സ് ക​തി​ർ​പ​റ​മ്പി​ൽ, സ​ന്ദീ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.