ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Wednesday, September 25, 2024 4:08 AM IST
കൊ​ച്ചി : തൃ​ക്കാ​ക്ക​ര ഗ​വ. മോ​ഡ​ല്‍ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ന്‍റെ വാ​ര്‍​ഷി​ക ടെ​ക്‌​നോ മാ​നേ​ജീ​രി​യ​ല്‍ ഫെ​സ്റ്റാ​യ എ​ക്‌​സ​ല്‍ 2024 ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. കേ​ര​ള സ്റ്റാ​ര്‍​ട്ട​പ്പ് മി​ഷ​ന്‍റെ ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ര്‍ ടോം ​തോ​മ​സ് ലോ​ഗോ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ചു.

ഗാ​യ​ക​രും സം​ഗീ​ത​സം​വി​ധാ​യ​ക​രു​മാ​യ ര​ജ​ത്ത് പ്ര​കാ​ശും ര​ഹ്ന ഷാ​സും ചേ​ര്‍​ന്ന് വെ​ബ്‌​സൈ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.


കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​എം.​ജി.​മി​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ​ത​രം കോ​ണ്‍​ഫ​റ​ന്‍​സു​ക​ളും വ​ര്‍​ക്‌​ഷോ​പ്പു​ക​ളും ഒ​പ്പം ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ള്‍​പ്പെ​ട്ട​താ​യി​രി​ക്കും ഈ ​വ​ര്‍​ഷ​ത്തെ എ​ക്‌​സ​ല്‍ 2024.