അ​ന​ലി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് ദേ​ശീ​യ സെ​മി​നാ​ര്‍
Thursday, September 26, 2024 3:40 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം സെ​ന്‍റ് ആ​ല്‍​ബ​ര്‍​ട്സ് കോ​ള​ജി​ലെ ര​സ​ത​ന്ത്ര വി​ഭാ​ഗ​വും ഇ​ന്ത്യ​ന്‍ സൊ​സൈ​റ്റി ഓ​ഫ് അ​ന​ലി​റ്റി​ക്ക​ല്‍ സ​യ​ന്‍റി​സ്റ്റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ന​ലി​റ്റി​ക്ക​ല്‍ സ​യ​ന്‍​സി​ല്‍ ഏ​ക​ദി​ന ദേ​ശീ​യ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു.

ഐ​എ​സ്എ​എ​സ് ദേ​ശീ​യാ​ധ്യ​ക്ഷ​ന്‍ രാ​ഘ​വ് സ​ര​ണ്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ്വ​ഹി​ച്ചു. സെ​ന്‍റ്. ആ​ല്‍​ബ​ര്‍​ട്സ് കോ​ള​ജ് ചെ​യ​ര്‍​മാ​ന്‍ റ​വ. ഡോ. ​ആ​ന്‍റ​ണി തോ​പ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​ജോ​സ​ഫ് ജ​സ്റ്റി​ന്‍ റി​ബ​ല്ലോ, ഡോ. ​എ​ന്‍. കെ. ​പി​ള​ള, ഡി. ​ജോ​സ​ഫ് പ്രി​ന്‍​സ്, ഡോ. ​പി. വി. ​ജോ​സ​ഫ്, ഡോ. ​വി​ജ​യ് ജോ​ണ്‍ ജേ​ഴ്‌​സ​ണ്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.


ഡോ. ​യൂ​സ​ഫ് ക​റു​വ​ത്ത്, ഡോ. ​ഷി​ബു എം. ​ഈ​പ്പ​ന്‍, ഡോ. ​ആ​ർ. രാ​ജീ​വ് (വി​എ​സ്എ​സ്‌​സി) തു​ട​ങ്ങി​യ​വ​ര്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ക്ലാ​സു​ക​ള്‍ കൈ​കാ​ര്യം ചെ​യ്തു. വി​വി​ധ ക​ലാ​ല​യ​ങ്ങ​ളി​ല്‍ നി​ന്നും 150-ഓ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ത്തു.