കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ
Thursday, September 26, 2024 3:52 AM IST
അ​ങ്ക​മാ​ലി: മാ​ഫി​യാ സം​ര​ക്ഷ​ക​നാ​യ മു​ഖ്യ​മ​ന്ത്രി രാ​ജി വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ങ്ക​മാ​ലി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി. ബെ​ന്നി ബെ​ഹ​നാ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡന്‍റ് ആ​ന്‍റു മാ​വേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​നാ​യി തൃ​ശൂ ര്‍ ​പൂ​രം ക​ല​ക്കി​യ ഗൂ​ഡാ​ലോ​ച​ന​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്റെ ക്രി​മി​ന​ല്‍​വ​ല്‍​ക്ക​ര​ണം അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.


കെ​പി​സി​സി അം​ഗം ഷി​യോ പോ​ള്‍, ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ മാ​ത്യു തോ​മ​സ്, കെ.​പി.​ബേ​ബി, പി.​വി. ജോ​സ്, എ​സ്.​ബി. ച​ന്ദ്ര​ശേ​ഖ​ര​വാ​ര്യ​ര്‍, കെ.​വി.​ജേ​ക്ക​ബ്, പി.​വി.​സ​ജീ​വ​ന്‍, അ​ഡ്വ. കെ.​എ​സ്. ഷാ​ജി തുടങ്ങിയവർ പ്രസംഗിച്ചു.