ക​വി​യൂ​ർ പൊ​ന്ന​മ്മ അ​നു​സ്മ​ര​ണം
Wednesday, September 25, 2024 4:08 AM IST
ആ​ലു​വ: ജ​ന​സേ​വ ശി​ശു​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ലു​വ​യി​ൽ ക​വി​യൂ​ർ പൊ​ന്ന​മ്മ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. ആ​ലു​വ മ​ഹ​നാ​മി ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഡോ. ​ടോ​ണി ഫെ​ർ​ണാ​ണ്ട​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ന​സേ​വ ശി​ശു​ഭ​വ​ന്‍റെ ര​ക്ഷാ​ധി​കാ​രി കൂ​ടി​യാ​യി​രു​ന്ന ക​വി​യൂ​ർ പൊ​ന്ന​മ്മ​യെ ചെ​യ​ർ​മാ​ൻ ജോ​സ് മാ​വേ​ലി, ചി​ന്ന​ൻ ടി. ​പൈ​നാ​ട​ത്ത്, ഹം​സ കോ​യ, ജോ​ബി തോ​മ​സ്, അ​ഡ്വ ടി. ഇ. ഇ​സ്മ​യി​ൽ, ജാ​വ​ൻ ചാ​ക്കോ, സാ​ബു പ​രി​യാ​ര​ത്ത് തു​ട​ങ്ങി​യ​വ​ർ അ​നു​സ്മ​രി​ച്ചു.


ജ​ന​സേ​വ പ്ര​സി​ഡന്‍റ് അ​ഡ്വ. ചാ​ർ​ളി പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​വി​യൂ​ർ പൊ​ന്ന​മ്മ​യു​ടെ സ​ഹോ​ദ​ര പ​ത്നി ജ​യ മ​നോ​ജ്, കൊ​ച്ചു​മ​ക​ൾ ഭാ​വ​ന മ​നോ​ജ് എ​ന്നി​വ​രും അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.