എം​എ കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ സ​പ്ത​തി : എ​ച്ച്എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ‘സ​യ​ൻ​ഷ്യ 2024’ ആ​രം​ഭി​ച്ചു
Thursday, September 26, 2024 4:04 AM IST
കോ​ത​മം​ഗ​ലം: മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് അ​സോ​സി​യേ​ഷ​ന്‍റെ സ​പ്ത​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​ത​മം​ഗ​ലം മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് (ഓ​ട്ടോ​ണ​മ​സ്) ‘സ​യ​ൻ​ഷ്യ - 24’ എ​ന്ന പേ​രി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന നാ​ല് ദി​വ​സ​ത്തെ സ​യ​ൻ​സ് ഇ​ന്‍റേ​ൺ​ഷി​പ്പ് പ്രോ​ഗ്രാ​മി​ന് തു​ട​ക്ക​മാ​യി.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ മ​ഞ്ജു കു​ര്യ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ​യ​ൻ​ഷ്യ കോ ​ഓ​ർ​ഡി​നേ​റ്റ​ർ സി​ജു ടി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ന്നു ജെ​യിം​സ്, മി​ന്നു ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫെ​ൽ​ബി​ൻ ആ​ന്‍റ​ണി പ്ര​ഭാ​ഷ​ണം ന​ട​ത്തി.


തു​ട​ർ​ന്ന് ബോ​ട്ട​ണി ലാ​ബ് പ​രി​ശീ​ല​ന​വും മാ​ത്ത​മാ​റ്റി​ക്സ് വി​ഭാ​ഗ​ത്തി​ന്‍റെ പ​സി​ൽ മ​ത്സ​ര​വും ന​ട​ന്നു. സ​യ​ൻ​ഷ്യ 24ൽ ​നേ​രി​ട്ടു​ള്ള ലാ​ബ് പ​രി​ശീ​ല​ന​ങ്ങ​ൾ, ശാ​സ്ത്ര പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, മ്യൂ​സി​യം, സ്കൈ​വാ​ച്ച്, പ​സി​ലു​ക​ൾ എ​ന്നി​വ​യാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. രാ​വി​ലെ 10 മു​ത​ൽ വൈ​കി​ട്ട് നാ​ലു വ​രെ​യാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ.