തൈ​ക്കൂ​ടം പ​ള്ളി​യി​ൽ തി​രു​നാ​ൾ
Wednesday, September 25, 2024 3:52 AM IST
മ​ര​ട്: തൈ​ക്കൂ​ടം സെ​ന്‍റ് റാ​ഫേ​ൽ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ റാ​ഫേ​ൽ മാ​ലാ​ഖ​യു​ടെ​യും പ​രി​ശു​ദ്ധ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ​യും കൊ​ന്പ്രേ​ര്യ തി​രു​നാ​ൾ നാ​ളെ തു​ട​ങ്ങും. വൈ​കി​ട്ട് 5.30ന് ​തി​രു​നാ​ൾ കൊ​ടി​യു​യ​ർ​ത്ത​ലി​നും തു​ട​ർ​ന്നു​ള്ള പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​യ്ക്കും ബി​ഷ​പ് ഡോ. ​ജോ​സ​ഫ് കാ​രി​ക്ക​ശേ​രി കാ​ർ​മി​ക​ത്വം വ​ഹി​ക്കും.


ഫാ. ​ജോ​സ് തോ​മ​സ് വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. തി​രു​നാ​ൾ സ​മാ​പ​ന ദി​ന​മാ​യ 29ന് ​രാ​വി​ലെ 9.30ന് ​ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​യ്ക്ക് വ​രാ​പ്പു​ഴ അ​തി​രൂ​പ​താ മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.