സം​രം​ഭ​ക​ത്വ ബോ​ധ​വ​ത്ക​ര​ണ ശി​ൽ​പ്പ​ശാ​ല
Thursday, September 26, 2024 4:04 AM IST
മൂ​വാ​റ്റു​പു​ഴ: സ​ർ​ക്കാ​ർ 2024-25 സാ​ന്പ​ത്തി​ക വ​ർ​ഷം സം​രം​ഭ​ക വ​ർ​ഷ​മാ​യി പ്ര​ഖ്യാ​പി​ച്ച വി​വി​ധ സം​രം​ഭ​ക പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​ക​ൾ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വ്യ​വ​സാ​യ വ​കു​പ്പ്, മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ലെ ന​വ​സം​രം​ഭ​ക​ർ​ക്കാ​യി നാ​ളെ രാ​വി​ലെ 10.30ന് ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ സം​രം​ഭ​ക​ത്വ പൊ​തു​ബോ​ധ​വ​ത്ക​ര​ണ ശി​ൽ​പ്പ​ശാ​ല സം​ഘ​ടി​പ്പി​ക്കും. പു​തി​യ സം​രം​ഭ​ക​ർ​ക്കും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് സ​ർ​ക്കാ​ർ സ​ഹാ​യ​പ​ദ്ധ​തി​ക​ൾ മ​ന​സി​ലാ​ക്കു​ന്ന​തി​നാ​ണ് ശി​ൽ​പ്പ​ശാ​ല ന​ട​ത്തു​ന്ന​ത്. ഫോ​ണ്‍: 8921781157.