സി​എ വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യ സം​ഭ​വം; പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ചു
Thursday, September 26, 2024 3:52 AM IST
പ​ള്ളു​രു​ത്തി: പ​ള്ളു​രു​ത്തി​യി​ൽ സി​എ വി​ദ്യാ​ർ​ഥി​യാ​യ ആ​ദം ജോ ​ആ​ന്‍റ​ണി എ​ന്ന 21 കാ​ര​നെ കാ​ണാ​താ​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ചു.

സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പു​ട്ട വി​മ​ലാ​ദി​ത്യ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണി​ത്. മ​ട്ടാ​ഞ്ചേ​രി അ​സി. പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പി.​ബി. കി​ര​ണിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ പ​ള്ളു​രു​ത്തി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഗി​രീ​ഷ് കു​മാ​ർ,


ഗ്രേ​ഡ് എ​സ്ഐ പി.​ജെ. സേ​വ്യ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സി.​ആ​ർ. ച​ന്ദ്ര​കു​മാ​ർ, വി​നീ​ത് എ​ന്നി​വ​രു​മു​ണ്ടാ​കും. എ​ന്തെ​ങ്കി​ലും വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​വ​ർ പ​ള്ളു​രു​ത്തി സ്റ്റേ​ഷ​നി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് പോ​ലീ​സിന്‍റെ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.