പോ​രാ​ട്ട​വീ​ര്യ​വു​മാ​യി യു​വ​പ്ര​തി​ഭ​ക​ൾ
Wednesday, September 25, 2024 3:40 AM IST
ഉ​ദ​യം​പേ​രൂ​ർ: അ​ത്‌​ല​റ്റി​ക് ഇ​ന​ങ്ങ​ളി​ൽ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ൻ​ഷി​പ്പ് ഒ​ന്നി​ലേ​റെ പ്ര​തി​ഭ​ക​ൾ പ​ങ്കി​ട്ട​ത് മ​ത്സ​ര​ങ്ങ​ളു​ടെ വീ​റും വാ​ശി​യും വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു. ഇ​ഞ്ചോ​ടി​ഞ്ച് പൊ​രു​തി​യ അ​ണ്ട​ർ 19 ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ നാ​ലു പേ​രാ​ണ് വൃ​ക്തി​ഗ​ത ചാ​മ്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി​യ​ത്. അ​ണ്ട​ർ 19 പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും അ​ണ്ട​ർ 17 ആ​ൺ​കു​ട്ടി​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും വി​ഭാ​ഗ​ങ്ങ​ളി​ലും ര​ണ്ടു പേ​ർ വീ​തം ചാ​മ്പ്യ​ൻ​പ​ട്ടം നേ​ടി.