മ​ദ്യ​വി​രു​ദ്ധ സ​മി​തി ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ കൂ​ട്ടാ​യ്മ ന​ട​ത്തി
Thursday, September 26, 2024 4:04 AM IST
കോ​ത​മം​ഗ​ലം: കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി സം​സ്ഥാ​ന മ​ധ്യ​മേ​ഖ​ല ക​മ്മി​റ്റി​യു​ടേ​യും മ​ദ്യ​വി​രു​ദ്ധ ഏ​കോ​പ​ന​സ​മി​തി കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​യു​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന ഉ​ത്പാ​ദ​ന​വും വി​ത​ര​ണ​വും ഉ​പ​യോ​ഗ​വും നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ചെ​റി​യ പ​ള്ളി​ത്താ​ഴ​ത്ത് ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ കൂ​ട്ടാ​യ്മ ന​ട​ത്തി.

കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ​സ​മി​തി രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ജെ​യിം​സ് ഐ​ക്ക​ര​മ​റ്റം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ​സ​മി​തി സം​സ്ഥാ​ന മ​ധ്യ​മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് കോ​റ​ന്പേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ദ്യ​നി​രോ​ധ​ന സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​ൻ​സ​ന്‍റ് മാ​ളി​യേ​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഏ​കോ​പ​ന സ​മി​തി താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് മാ​ത്യു​സ് നി​ര​വ​ത്ത് ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി.


ബി​ജു വെ​ട്ടി​ക്കു​ഴ, ജോ​യ്സ് മു​ക്കു​ടം, എം.​എം. അ​ഷ​റ​ഫ്, ച​ന്ദ്ര​ലേ​ഖ ശ​ശി​ധ​ര​ൻ, ജി​ജി പു​ളി​യ്ക്ക​ൽ, എം.​എം. അ​ബ്ദു​ൾ റ​ഹ്മാ​ൻ, ജോ​ണി ക​ണ്ണാ​ട​ൻ, മോ​ൻ​സി മ​ങ്ങാ​ട്ട്, പ്ര​ഫ. സി​ജു കൊ​ട്ടാ​രം, ജോ​ബി ജോ​സ​ഫ്, ജോ​യി പ​ട​യാ​ട്ടി,

മാ​ർ​ട്ടി​ൻ കീ​ഴേ​മാ​ട​ൻ, ജോ​സ​ഫ് ആ​ന്‍റ​ണി, ജോ​ജോ അ​ബ്രാ​ഹം, ജോ​ർ​ജ് കൊ​ടി​യാ​റ്റ്, ഏ​ണ​സ്റ്റ് ക​ണ്ട​ത്തി​ൽ​പ​റ​ന്പി​ൽ, കെ.​പി ജോ​ണ്‍​സ​ണ്‍, ജി​ജു വ​ർ​ഗീ​സ്, പോ​ൾ കു​ള​ങ്ങാ​ട​ൻ, ജോ​യി പ​ന​യ്ക്ക​ൽ, കെ.​എം ഷം​സു​ദ്ദീ​ൻ, പി.​എം. ഹ​സ​ൻ​കു​ഞ്ഞ്, എ.​എം. അ​ലി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.