മ​രു​ന്നു​ക​ളു​ടെ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം
Wednesday, September 25, 2024 4:08 AM IST
മു​വാ​റ്റു​പു​ഴ: ദേ​ശീ​യ മ​രു​ന്ന് സു​ര​ക്ഷാ വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ചു മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല ഫാ​ർ​മ​സി കോ​ള​ജ് അ​ഞ്ചാം വ​ർ​ഷ ഫാം ​ഡി വി​ദ്യാ​ർ​ഥി​ക​ൾ സ​മീ​പ പ്ര​ദേ​ശ​ത്തു​ള്ള വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും മ​രു​ന്നു​ക​ളു​ടെ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.

ആ​ളു​ക​ളെ മ​രു​ന്നു​ക​ളു​ടെ സു​ര​ക്ഷി​ത​മാ​യ ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ച് ബോ​ധ​വാ​ന്മാ​രാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.


ഇ​തോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാ വി​വ​ര​ങ്ങ​ളു​മ​ട​ങ്ങി​യ ല​ഘു​പ​ത്രി​ക​യും വി​ത​ര​ണം ചെ​യ്തു. അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ജോ​സ് പു​ല്ലോ​പ്പി​ള്ളി​ൽ, പ്രി​ൻ​സി​പ്പ​ൽ ആ​ർ. പ​ത്മ​നാ​ഭ​ൻ, സു​ജ ഏ​ബ്ര​ഹാം, ജോ​ബി​ൻ കു​ഞ്ഞു​മോ​ൻ, ആ​ൻ​ഡ്രി​യ ആ​നി ടോം ​എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.