കു​ണ്ട​ന്നൂ​ര്‍ ബൈ​പ്പാ​സ്: യോ​ഗം നാ​ളെ
Thursday, September 26, 2024 3:52 AM IST
അ​ങ്ക​മാ​ലി: കു​ണ്ട​ന്നൂ​ര്‍ ബൈ​പ്പാസ് നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ വീ​ടും സ്ഥ​ല​വും ന​ഷ്ട​മാ​കു​ന്ന​വ​രു​ടെ യോ​ഗം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ന​ട​ക്കും.

വീ​ടും സ്ഥ​ല​വും ഏ​റ്റെ​ടു​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​യാ​ണ് യോ​ഗം വി​ളി​ച്ചി​ട്ടു​ള്ള​തെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ മാ​ത്യു തോ​മ​സ് അ​റി​യി​ച്ചു.

ന​ഗ​ര​സ​ഭാ കോ​ണ്‍​ഫ്ര​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ മേ​ധാ​വി​ക​ളും പ​ങ്കെ​ടു​ക്കും.