ഡി​എ​ഫ്ഒ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Thursday, September 26, 2024 4:04 AM IST
കോ​ത​മം​ഗ​ലം: അ​ഖി​ലേ​ന്ത്യ കി​സാ​ൻ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ചി​ന് മു​ന്നോ​ടി​യാ​യി കോ​ത​മം​ഗ​ലം ഡി​എ​ഫ്ഒ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. കേ​ന്ദ്ര വ​നം​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യു​ക, വ​ന​വും ജ​ന​വാ​സ മേ​ഖ​ല​യും വേ​ർ​തി​രി​ച്ച് മ​തി​ലു​ക​ളും ഫെ​ൻ​സിം​ഗു​ക​ളും സ്ഥാ​പി​ക്കു​ക,

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​ർ​ക്കും പ​രി​ക്കേ​റ്റ​വ​ർ​ക്കും കാ​ലോ​ചി​ത​മാ​യ ന​ഷ്ട​പ​രി​ഹാ​ര തു​ക ന​ൽ​കു​ക, വ​ന്യ​ജീ​വി​ക​ളു​ടെ ജ​ന​ന​നി​ര​ക്ക് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ക. കാ​ട്ടു​പ​ന്നി​ക​ളെ ക്ഷു​ദ്ര​ജീ​വി പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്തു​ക, അ​ക്ര​മ​കാ​രി​ക​ളാ​യ വ​ന്യ​മൃ​ഗ​ങ്ങ​ളെ കൊ​ല്ലു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.


കു​ട്ട​ന്പു​ഴ, ക​വ​ള​ങ്ങാ​ട്, പൈ​ങ്ങോ​ട്ടൂ​ർ, കീ​രം​പാ​റ, പി​ണ്ടി​മ​ന, കോ​ട്ട​പ്പ​ടി, അ​യ്യ​ന്പു​ഴ, കാ​ല​ടി, നീ​ലി​ശ്വ​രം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ​ശ​ല്യം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. ഇ​സ്മ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക​സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ. അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ വ​ഹി​ച്ചു.