അ​ജ്ഞാ​ത മൃ​ത​ദേ​ഹം
Thursday, September 26, 2024 10:19 PM IST
പെ​രു​ന്പാ​വൂ​ർ: പെ​രു​ന്പാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പം അ​വ​ശ​നി​ല​യി​ൽ കാ​ണ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് വെ​ങ്ങോ​ല ഓ​ൾ​ഡ് ഏ​ജ് ഹോ​മി​ൽ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ​ക​ൾ ന​ട​ത്തി പ​രി​പാ​ലി​ച്ചു​വ​ര​വെ ക​ഴി​ഞ്ഞ 21ന് ​മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​യാ​നാ​യി​ല്ല.

60 വ​യ​സ് പ്രാ​യം തോ​ന്നി​ക്കും. ബാ​ബു എ​ന്നാ​ണ് വി​ളി​ച്ചി​രു​ന്ന​ത്. മൃ​ത​ദേ​ഹം പെ​രു​ന്പാ​വൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​യാ​ളെ​പ്പ​റ്റി വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ പെ​രു​ന്പാ​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.