നാ​ളി​കേ​ര വി​ക​സ​ന ബോ​ര്‍​ഡ് ശു​ചീ​ക​ര​ണ യ​ജ്ഞം ന​ട​ത്തി
Thursday, September 26, 2024 3:40 AM IST
കൊ​ച്ചി: ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ആ​ഹ്വാ​നം ചെ​യ്ത സ്വ​ച്ഛ​താ ഹി ​സേ​വ 2024ന്‍റെ ഭാ​ഗ​മാ​യി നാ​ളി​കേ​ര വി​ക​സ​ന ബോ​ര്‍​ഡ് ശു​ചീ​ക​ര​ണ കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ച്ചു.

എ​റ​ണാ​കു​ളം എ​സ്ആ​ര്‍​വി സ്‌​കൂ​ളി​ല്‍ ന​ട​ത്തി​യ ശു​ചീ​ക​ര​ണ കാ​മ്പ​യി​ന്‍ ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ഖ്യ നാ​ളി​കേ​ര വി​ക​സ​ന ഓ​ഫീ​സ​ര്‍ ഡോ. ​ബി. ഹ​നു​മ​ന്ത ഗൗ​ഡ​യു​ടെ​യും സെ​ക്ര​ട്ട​റി ആ​ര്‍. മ​ധു​വി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ബോ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​രും മ​റ്റു ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്തു.


രാ​ജ്യ​ത്തൊ​ട്ടാ​കെ​യു​ള്ള നാ​ളി​കേ​ര വി​ക​സ​ന ബോ​ര്‍​ഡി​ന്‍റെ വി​വി​ധ യൂ​ണി​റ്റ് ഓ​ഫീ​സു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലും ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി.