ജോ​ബ് ഫെ​യ​ർ 28ന്
Wednesday, September 25, 2024 3:52 AM IST
ക​ള​മ​ശേ​രി: കൊ​ച്ചി​ൻ യു​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​ മോ‍​ഡ​ൽ ക​രി​യ​ർ സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യി​ടം​തു​രു​ത്ത് സ​ര്‍​വീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ 28ന് ​ജോ​ബ് ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു.

ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ല്‍ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ 700 ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​ഭി​മു​ഖം ന​ട​ത്തു​ന്നു. പ​ത്താം​ക്ലാ​സ്, പ്ല​സ്ടു, ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, ഡി​പ്ലോ​മ, ബി​ടെ​ക്, എം​ടെ​ക്, എം​ബി​എ, എം​കോം,ബി​എ​സ്സി. ജി​എ​ൻ​എം, ബി​എ​എം​എ​സ്, തു​ട​ങ്ങി​യ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് അ​ഭി​മു​ഖ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം.


പ​ങ്കെ​ടു​ക്കു​വാ​ൻ താ​ല്പ​ര്യ​മു​ള​വ​ർ ugbkchi. [email protected] എ​ന്ന മെ​യി​ൽ ഐ‍​ഡി​യി​ലേ​ക്ക് പേ​ര്, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത എ​ന്നി​വ അ​യ​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0484 2576756 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.