കാ​ർ മ​തി​ലി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി
Wednesday, September 25, 2024 4:08 AM IST
കൂ​ത്താ​ട്ടു​കു​ളം: നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ർ മ​തി​ലി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. ഇ​ന്ന​ലെ രാ​വി​ലെ 10ഓ​ടെ വാ​ളി​യ​പ്പാ​ടം പാ​ല​ത്തി​നു സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ മ​തി​ലി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

തി​രു​മാ​റാ​ടി സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കാ​ർ ഓ​ടി​ച്ചി​രു​ന്ന​യാ​ൾ​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. വാ​ഹ​നം ഇ​ടി​ച്ചു ക​യ​റി​യ​തി​നെ​തു​ട​ർ​ന്ന് റോ​ഡ​രി​കി​ലെ സൈ​ൻ ബോ​ർ​ഡു​ക​ൾ ത​ക​ർ​ന്നു.