എം​എ കോ​ള​ജ് അ​സോ​സി​യേ​ഷ​ന്‍ സ​പ്ത​തി ആഘോഷം 28ന്
Wednesday, September 25, 2024 4:16 AM IST
കോ​ത​മം​ഗ​ലം: മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് അ​സോ​സി​യേ​ഷ​ന്‍റെ സ​പ്ത​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം 28ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ബ​സേ​ലി​യോ​സ് പൗ​ലോ​സ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഐ​എ​സ്ആ​ർ​ഒ ചെ​യ​ർ​മാ​ൻ എ​സ്. സോ​മ​നാ​ഥ് നി​ർ​വ​ഹി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ പ​ങ്കെ​ടു​ക്കും. ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് സ​പ്ത​തി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ശാ​സ്ത്ര സാ​ങ്കേ​തി​ക വി​ജ്ഞാ​ന​ങ്ങ​ളും കൗ​തു​ക​വും ഒ​ന്നി​ച്ചു ചേ​ർ​ന്ന നി​ര​വ​ധി പ​രി​പാ​ടി​ക​ൾ മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് (ഓ​ട്ടോ​ണ​മ​സ്), മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് (ഓ​ട്ടോ​ണ​മ​സ്) എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

‘സ​പ്ത-24’ എ​ന്ന പേ​രി​ൽ 26 മു​ത​ൽ 28 വ​രെ അ​ഖി​ല കേ​ര​ള ഇ​ന്‍റ​ർ സ്കൂ​ൾ ശാ​സ്ത്ര സാ​ങ്കേ​തി​ക മ​ത്സ​ര​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ങ്ങ​ളും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തും. ഇ​തി​ൽ കേ​ര​ള​ത്തി​ലെ 10 മു​ത​ൽ 12 വ​രെ ഗ്രേ​ഡു​ക​ളി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ​യ​ൻ​സ് ക്വി​സ്, മാ​ത്ത​മാ​റ്റി​ക്സ് ക്വി​സ്, ആ​നി​മേ​ഷ​ൻ, വെ​ബ് ഡി​സൈ​ൻ, സ്റ്റി​ൽ മോ​ഡ​ൽ, വ​ർ​ക്കിം​ഗ് മോ​ഡ​ൽ, ഐ​ഡി​യ​ത്തോ​ണ്‍ തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളും ന​ട​ത്തും. വി​ജ​യി​ക​ൾ​ക്ക് ഒ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.


മൂ​ന്നു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ശാ​സ്ത്ര സാ​ങ്കേ​തി​ക മ​ത്സ​ര/​പ്ര​ദ​ർ​ശ​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം 26ന് ​ബ​സേ​ലി​യോ​സ് പൗ​ലോ​സ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ കേ​ര​ള സ്റ്റാ​ർ​ട്ട​പ്പ് മി​ഷ​ൻ സി​ഇ​ഒ അ​നൂ​പ് അം​ബി​ക ഉ​ദ്ഘാ​ട​നം ചെ​യ്യും. ‘സ​യ​ൻ​ഷ്യ-24’ എ​ന്ന പേ​രി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള നാ​ലു ദി​വ​സ​ത്തെ സ​യ​ൻ​സ് ഇ​ന്‍റേ​ണ്‍​ഷി​പ്പ് പ്രോ​ഗ്രാ​മി​ന് 25 മു​ത​ൽ 28 വ​രെ മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് (ഓ​ട്ടോ​ണ​മ​സ്) ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും.

ദേ​ശീ​യ ത​ല​ത്തി​ലു​ള്ള ഇ​ന്‍റ​ർ കോ​ളീ​ജി​യ​റ്റ് ടെ​ക്നി​ക്ക​ൽ ഫെ​സ്റ്റാ​യ ‘ത​ക്ഷ​ക്-24’ 26 മു​ത​ൽ 28 വ​രെ ന​ട​ത്തും. സ​പ്ത​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്കൂ​ൾ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ക​ലാ​മ​ത്സ​ര​ങ്ങ​ളും സി​നി​മ ക​ലാ മേ​ഖ​ല​ക​ളി​ലെ പ്ര​ശ​സ്ത​ർ പ​ങ്കെ​ടു​ത്ത ദൃ​ശ്യ വി​സ്മ​യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ എ.​ജി. ജോ​ർ​ജ്, എം​എ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ബോ​സ് മാ​ത്യു ജോ​സ്, എം​എ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ മ​ഞ്ജു കു​ര്യ​ൻ, മാ​ർ ബ​സേ​ലി​യോ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ബെ​ന്നി അ​ല​ക്സാ​ണ്ട​ർ, ശാ​സ്ത്ര പ്ര​ദ​ർ​ശ​ന ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​കെ. ദാ​നി, കെ.​പി. ബാ​ബു, സോ​ണി കു​ര്യാ​ക്കോ​സ്, പ്ര​ഫ. ബൈ​ബി​ൻ പോ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.