പ്രാ​ർ​ഥ​നാ നി​റ​വി​ൽ ക​ന്നി 20 പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി
Thursday, September 26, 2024 4:04 AM IST
കോ​ത​മം​ഗ​ലം: തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ കോ​ത​മം​ഗ​ലം മാ​ർ​ത്തോ​മ ചെ​റി​യ പ​ള്ളി​യി​ൽ ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ ക​ന്നി 20 പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി. പ​രി​ശു​ദ്ധ യ​ൽ​ദോ മാ​ർ ബ​സേ​ലി​യോ​സ് ബാ​വാ​യു​ടെ 339-ാം ഓ​ർ​മ​പ്പെ​രു​ന്നാ​ളാ​ണ് ഈ ​വ​ർ​ഷം ആ​ഘോ​ഷി​ക്കു​ന്ന​ത്. പ​രി​ശു​ദ്ധ യ​ൽ​ദോ മാ​ർ ബ​സേ​ലി​യോ​സ് ബാ​വാ​യു​ടെ പാ​ദ സ്പ​ർ​ശ​ന​ത്താ​ൽ അ​നു​ഗ്ര​ഹീ​ത​മാ​യ ച​ക്കാ​ല​ക്കു​ടി ചാ​പ്പ​ലി​ൽ ധൂ​പ​പ്രാ​ർ​ഥ​ന​യ്ക്കു ശേ​ഷം പ്ര​ദ​ക്ഷി​ണ​മാ​യി പ​ള്ളി​യി​ലെ​ത്തി.

പ​രി​ശു​ദ്ധ ബാ​വ​യു​ടെ ക​ബ​റി​ങ്ക​ൽ ഏ​ലി​യാ​സ് മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ധൂ​പ​പ്രാ​ർ​ഥ​ന​യ്ക്കു ശേ​ഷം ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് മാ​ർ​ത്തോ​മ ചെ​റി​യ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് പ​ര​ത്തു​വ​യ​ലി​ൽ കൊ​ടി​യേ​റ്റി. കോ​ത​മം​ഗ​ലം മേ​ഖ​ല മെ​ത്രാ​പ്പോ​ലീ​ത്ത ഏ​ലി​യാ​സ് മാ​ർ യൂ​ലി​യോ​സ്,

ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, എം​എ​ൽ​എ​മാ​രാ​യ ആ​ന്‍റ​ണി ജോ​ണ്‍, മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ്, കോ​ത​മം​ഗ​ലം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ കെ.​കെ. ടോ​മി, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​ന്ധു ഗ​ണേ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ.​എം. ബ​ഷീ​ർ, മു​ൻ മ​ന്ത്രി ഷെ​വ. ടി.​യു. കു​രു​വി​ള,


യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ ഷി​ബു തെ​ക്കും​പു​റം, മ​ത​മൈ​ത്രി സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് എ.​ജി. ജോ​ർ​ജ്, കെ.​എ. നൗ​ഷാ​ദ്, പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, മാ​മ​ച്ച​ൻ ജോ​സ​ഫ്, ജെ​സി സാ​ജു, ഇ.​കെ. സേ​വ്യ​ർ, മൈ​തീ​ൻ ഇ​ഞ്ച​ക്കു​ടി, എ​ൽ​ദോ​സ് ചേ​ലാ​ട്ട്, ഫാ. ​ജോ​സ് ത​ച്ചേ​ത്കു​ടി, ഫാ. ​ഏ​ലി​യാ​സ് പൂ​മ​റ്റ​ത്തി​ൽ,

ഫാ. ​ബി​ജോ കാ​വാ​ട്ട്, ഫാ. ​ബേ​സി​ൽ ഇ​ട്ടി​യാ​ണി​യ്ക്ക​ൽ, ബേ​ബി ആ​ഞ്ഞി​ലി​വേ​ലി​ൽ, ഏ​ലി​യാ​സ് കീ​രം​പ്ലാ​യി​ൽ, സ​ലീം ചെ​റി​യാ​ൻ മാ​ലി​ൽ, ബേ​ബി പാ​റേ​ക്ക​ര, ബി​നോ​യി തോ​മ​സ് മ​ണ്ണ​ൻ​ചേ​രി, എ​ബി ചേ​ലാ​ട്ട്, റോ​യി മാ​ലി​ൽ, മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ, ഭ​ക്ത​സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​ർ, നാ​നാ​ജാ​തി മ​ത​സ്ഥ​രാ​യ വി​ശ്വാ​സി സ​മൂ​ഹം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.