മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി​ക്കാ​യി കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം
Wednesday, September 25, 2024 3:40 AM IST
കൊ​ച്ചി: ആ​ര്‍​എ​സ്എ​സ് - സി​പി​എം അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടും ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ ക്രി​മി​ന​ല്‍ വ​ത്ക​ര​ണ​വും ആ​രോ​പി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കെ​പി​സി​സി ആ​ഹ്വാ​ന​പ്ര​കാ​രം ജി​ല്ല​യി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധ​വു​മാ​യി കോ​ണ്‍​ഗ്ര​സ്.

ആ​ലു​വ, അ​ങ്ക​മാ​ലി, തൃ​പ്പൂ​ണി​ത്തു​റ, മൂ​വാ​റ്റു​പു​ഴ, കു​റു​പ്പും​പ​ടി, നെ​ടു​മ്പാ​ശേ​രി, പി​റ​വം, ക​ള​മ​ശേ​രി, ക​രു​മാ​ലൂ​ര്‍, കാ​ല​ടി, പ​ള്ളി​പ്പു​റം, ക​വ​ള​ങ്ങാ​ട്, കോ​ത​മം​ഗ​ലം, മ​ഞ്ഞ​ള്ളൂ​ര്‍, വൈ​പ്പി​ന്‍, പ​ട്ടി​മ​റ്റം, പെ​രു​മ്പാ​വൂ​ര്‍,


മു​ള​ന്തു​രു​ത്തി, പ​റ​വൂ​ര്‍, വ​ട​ക്കേ​ക്ക​ര, കൊ​ച്ചി നോ​ര്‍​ത്ത്, കൊ​ച്ചി സൗ​ത്ത്, ഇ​ട​ക്കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളും പ്ര​വ​ര്‍​ത്ത​ക​രും പ​ങ്കെ​ടു​ത്തു.