വീ​ട്ട​മ്മ കു​ള​ത്തി​ൽ വീ​ണു മ​രി​ച്ചു
Thursday, September 26, 2024 10:11 PM IST
ബ​ന്ത​ടു​ക്ക: വീ​ട്ട​മ്മ​യെ വീ​ടി​നു​സ​മീ​പ​ത്തെ ആ​ൾ​മ​റ​യി​ല്ലാ​ത്ത കു​ള​ത്തി​ൽ വീ​ണു​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​പ്പാ​ളം​മൂ​ല​യി​ലെ ത​കി​ടി​യേ​ല്‍ രാ​ജു സെ​ബാ​സ്റ്റ്യ​ന്‍റെ ഭാ​ര്യ മേ​രി​ക്കു​ട്ടി (61) ആ​ണ് മ​രി​ച്ച​ത്. സം​സ്‌​കാ​രം ന​ട​ത്തി. മ​ക്ക​ള്‍: രാ​ജീ​വ്, മ​ഡോ​ണ, ഡോ​ണ​റ്റ്. മ​രു​മ​ക്ക​ള്‍: ബി​ന്‍​സി ദേ​വ​സ്യ, പി.​ജെ. അ​നൂ​പ് കു​മാ​ര്‍, ശ്രീ​കാ​ന്ത്.