ആ​ലു​വ​യി​ൽ ഒ​ന്ന​ര വ​യ​സു​കാ​രി​ക്ക് എ​ച്ച് 1 എ​ൻ 1
Thursday, September 26, 2024 3:28 AM IST
ആ​ലു​വ: ആ​ലു​വ​യി​ൽ ഒ​ന്ന​ര വ​യ​സ് പ്രാ​യ​മാ​യ പെ​ൺ​കു​ട്ടി​യ്ക്ക് എ​ച്ച്‌​1 എ​ൻ​1 റി​പ്പോ​ർ​ട്ട് ചെ​യ്തു. പി​താ​വി​ൽ നി​ന്ന് പ​ക​ർ​ന്ന​താ​കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ആ​ലു​വ ന​ഗ​ര​ത്തി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബ​മാ​ണി​ത്.

വി​ട്ടു​മാ​റാ​ത്ത പ​നി​യോ​ടെ​യാ​ണ് കു​ട്ടി​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ഇ​ന്ന​ലെ​യാ​ണ് പോ​സീ​റ്റീ​വ് ആ​ണെ​ന്ന പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ച​ത്. അ​മ്മ​യ്ക്കും പ​ക​രാ​നു​ള്ള സാ​ധ്യ​ത​യും ആ​രോ​ഗ്യ വ​കു​പ്പ് കാ​ണു​ന്നു​ണ്ട്.