ക​ളം നി​റ​ഞ്ഞ കാ​ര്‍​മ​ലി​ന് ഹാ​ട്രി​ക് നേ​ട്ടം
Wednesday, September 25, 2024 3:40 AM IST
ഉ​ദ​യം​പേ​രൂ​ര്‍: സി​ബി​എ​സ്ഇ ക്ല​സ്റ്റ​ര്‍ ഇ​ല​വ​ൻ അ​ത്‌​ല​റ്റി​ക് മീ​റ്റി​ല്‍ തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യും ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് നേ​ട്ട​വു​മാ​യി മൂ​വാ​റ്റു​പു​ഴ വാ​ഴ​ക്കു​ളം കാ​ര്‍​മ​ല്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലെ പോ​ലെ ത​ന്നെ ക​ള​ത്തി​ല്‍ നി​റ​ഞ്ഞു​നി​ന്ന കാ​ര്‍​മ​ലി​ന്‍റെ കാ​യി​ക പ്ര​തി​ഭ​ക​ള്‍ 244 പോ​യി​ന്‍റ് നേ​ടി​യാ​ണ് സ്‌​കൂ​ളി​ന് മി​ക​ച്ച വി​ജ​യം നേ​ടി​ക്കൊ​ടു​ത്ത​ത്.


അ​ണ്ട​ര്‍ 17 ലും ​അ​ണ്ട​ര്‍ 19 ലും ​ആ​ണ്‍​കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും വി​ഭാ​ഗ​ങ്ങ​ളി​ലും അ​ണ്ട​ര്‍ 14 പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും നേ​ടി​യ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്‍​പ​ട്ട​ങ്ങ​ളും കാ​ര്‍​മ​ല്‍ സ്‌​കൂ​ളി​ന്‍റെ മേ​ധാ​വി​ത്വം പ്ര​ക​ട​മാ​ക്കു​ന്ന​താ​യി​രു​ന്നു.