ബി​രു​ദ​ദാ​ന ച​ട​ങ്ങ് നടത്തി
Wednesday, September 25, 2024 4:16 AM IST
കോ​ത​മം​ഗ​ലം: ചേ​ലാ​ട് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഡെ​ന്‍റ​ൽ കോ​ള​ജി​ൽ 2018 ബാ​ച്ചി​ന്‍റെ ബി​രു​ദ​ദാ​ന ച​ട​ങ്ങ് ന​ട​ന്നു. ഏ​ലി​യാ​സ് മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ഡി​ജി​പി ലോ​ക്നാ​ഥ് ബ​ഹ്റ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

വൃ​ക്ക​രോ​ഗ വി​ദ​ഗ്ധ​ൻ ജോ​ർ​ജ് പി. ​ഏ​ബ്ര​ഹാം ബി​രു​ദ​ദാ​നം നി​ർ​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ടി.​യു. കു​രു​വി​ള, ഡ​യ​റ​ക്ട​ർ ത​ന്പു ജോ​ർ​ജ് തു​ക​ല​ൻ, പ്രി​ൻ​സി​പ്പ​ൽ ജെ​യ്ൻ മാ​ത്യു, പ്ര​ഫ. ബേ​ബി എം. ​വ​ർ​ഗീ​സ്, പ്ര​ഫ. കെ.​പി. തോ​മ​സ്, പ്ര​ഫ. എം.​എ. പൗ​ലോ​സ്,


പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി സാ​ജു, വാ​ർ​ഡം​ഗം ല​താ ഷാ​ജി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ടീ​ന, മാ​ത്യു എം. ​അ​ലാ​നി, സി​യോ​ണ, ശ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.