ശ​ശി ത​രൂ​ർ അ​ന്ന സെ​ബാ​സ്റ്റ്യ​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ചു
Wednesday, September 25, 2024 4:08 AM IST
കാ​ക്ക​നാ​ട് : പൂ​ന​യി​ലെ ഐ​ടി ക​മ്പ​നി​യി​ൽ തൊ​ഴി​ൽ സം​ബ​ന്ധ​മാ​യ മാ​ന​സി​ക​സ​മ്മ​ർ​ദ്ദം മൂ​ലം മ​ര​ണ​പ്പെ​ട്ട അ​ന്ന സെ​ബാ​സ്റ്റ്യ​ന്‍റെ വീ​ട് ശ​ശി ത​രൂ​ർ എം​പി സ​ന്ദ​ർ​ശി​ച്ചു. അ​ടു​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​ന്ന സെ​ബാ​സ്റ്റ്യ​ന്‍റെ വി​ഷ​യം പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് ശ​ശി ത​രൂ​ർ അറിയിച്ചു. വൈ​കി​ട്ട് അ​ഞ്ചോ​ടെ ക​ന്പ​നി​പ്പ​ടി​യി​ലെ അ​ന്ന​യു​ടെ വീ​ട്ടി​ലെ​ത്തി​യ ശ​ശി ത​രൂ​ർ 15 മി​നി​ട്ടി​ലേ​റെ സ​മ​യം കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ചെ​ല​വ​ഴി​ച്ച ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്.