നാ​ലു​കോ​ടി പ​ള്ളി​യി​ല്‍ യൂദാ ശ്ലീഹയുടെ തി​രു​നാ​ള്‍
Friday, October 18, 2024 6:22 AM IST
നാ​ലു​കോ​ടി: സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ല്‍ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹ​യു​ടെ തി​രു​നാ​ള്‍ ഇ​ന്ന് ആ​രം​ഭി​ക്കും. രാ​വി​ലെ 5.15ന് ​കൊ​ടി​യേ​റ്റ്, കു​ര്‍ബാ​ന വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. വ​ര്‍ഗീ​സ് താ​ന​മാ​വു​ങ്ക​ല്‍, തി​രു​നാ​ള്‍ ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ ആ​റ്, 9.30, വൈ​കു​ന്നേ​രം 4.00 സ​മ​യ​ങ്ങ​ളി​ല്‍ വി​ശു​ദ്ധ കു​ര്‍ബാ​ന, സ​ന്ദേ​ശം, മ​ധ്യ​സ്ഥ പ്രാ​ര്‍ഥ​ന, ല​ദീ​ഞ്ഞ്.

22ന് ​രാ​വി​ലെ 5.45ന് ​ക​പ്പേ​ള കു​ദാ​ശ, 6.15ന് ​നി​യു​ക്ത ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ലി​നു സ്വീ​ക​ര​ണം. 6.30ന് ​മ​ധ്യ​സ്ഥ പ്രാ​ര്‍ഥ​ന, ല​ദീ​ഞ്ഞ് കു​ര്‍ബാ​ന: മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍. 24ന് ​വൈ​കു​ന്നേ​രം ആ​റി​ന് ക​ലാ​സ​ന്ധ്യ, 25ന് ​വൈ​കു​ന്നേ​രം ആ​റി​ന് അ​മ​ല ക​മ്യൂ​ണി​ക്കേ​ഷ​ന്‍റെ ബൈ​ബി​ള്‍ നാ​ട​കം “ത​ച്ച​ന്‍’’.


26ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. പ്ര​ധാ​ന​തി​രു​നാ​ള്‍ ദി​ന​മാ​യ 27ന് ​രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ​കു​ര്‍ബാ​ന, 8.15ന് ​വി​ശു​ദ്ധ​കു​ര്‍ബാ​ന: വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജ​യിം​സ് പാ​ല​യ്ക്ക​ല്‍. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​വി​ശു​ദ്ധ​കു​ര്‍ബാ​ന. 4.30ന് ​പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക്. ആ​കാ​ശ​വി​സ്മ​യം, ലൈ​റ്റ് ആ​ന്‍ഡ് സൗ​ണ്ട്‌​ഷോ, നേ​ര്‍ച്ച സാ​ധ​ന​ങ്ങ​ളു​ടെ ലേ​ലം.