പെ​ന്‍ഷ​ന്‍ പ​രി​ഷ്‌​ക​ര​ണ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്ക​ണം: പെ​ന്‍ഷ​നേ​ഴ്‌​സ് ഫ്ര​ണ്ട്
Friday, October 18, 2024 6:06 AM IST
കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് പെ​ന്‍ഷ​ന്‍ പ​രി​ഷ്‌​ക​ര​ണ ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് പെ​ന്‍ഷ​നേ​ഴ്‌​സ് ഫ്ര​ണ്ട് സം​സ്ഥാ​ന ക​മ്മി​റ്റി സ​ര്‍ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.

പ​ങ്കാ​ളി​ത്ത പെ​ന്‍ഷ​ന്‍ പ​ദ്ധ​തി പി​ന്‍വ​ലി​ച്ച് സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ന്‍ഷ​ന്‍ പു​നഃ​സ്ഥാ​പി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​എം. മോ​ഹ​ന​ന്‍ പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഭാ​ര​വാ​ഹി​ക​ളാ​യ മൈ​ക്കി​ള്‍ സി​റി​യ​ക്, പി. ​രാ​ധാ​കൃ​ഷ്ണ കു​റു​പ്പ്, ഡോ. ​വ​ര്‍ഗീ​സ് പേ​ര​യി​ല്‍, ജെ​യ്‌​സ​ണ്‍ മാ​ന്തോ​ട്ടം, വ​ട​യ​ക്ക​ണ്ടി നാ​രാ​യ​ണ​ന്‍, മാ​ത്ത​ച്ച​ന്‍ പ്ലാ​ന്തോ​ട്ടം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.