ക​ല​യു​ടെ സ​ർ​ഗ​സം​ഗ​മ​ത്തി​ന് തി​രി​ തെ​ളി​ഞ്ഞു
Friday, October 18, 2024 4:58 AM IST
മ​​ര​​ങ്ങാ​​ട്ടു​​പി​​ള്ളി: അ​​ഞ്ച് ജി​​ല്ല​​ക​​ളി​​ൽ​നി​​ന്നു​​ള്ള ആ​​റാ​​യി​​ര​​ത്തി​​ലേ​​റെ ക​​ലാ​​പ്ര​​തി​​ഭ​​ക​​ൾ മാ​​റ്റു​​ര​​യ്ക്കു​​ന്ന സ​​ർ​​ഗ​​സം​​ഗ​​മ​​ത്തി​​ന് തി​​രി​​തെ​​ളി​​ഞ്ഞു. അ​​ഞ്ച് ജി​​ല്ല​​ക​​ളി​​ൽ​നി​​ന്നു​​ള്ള 120 സ്‌​​കൂ​​ളു​​ക​​ളു​​ടെ പ​​ങ്കാ​​ളി​​ത്തം ഉ​​റ​​പ്പാ​​ക്കി​​യ ക​​ലോ​​ത്സ​​വം നാ​​ടി​​ന് ഇ​​നി​​യു​​ള്ള ര​​ണ്ട് ദി​​ന​​രാ​​ത്ര​​ങ്ങ​​ൾ​ ക​​ല​​യു​​ടെ വ​​സ​​ന്തം സ​​മ്മാ​​നി​​ക്കും.

ആ​​ദ്യ​​ദി​​നം നൃ​​ത്ത​​ന്യ​​ത്യ​​ങ്ങ​​ളാ​​ൽ സ​​മ്പ​​ന്ന​​മാ​​യി​​രു​​ന്നു. 41 ഇ​​ന​​ങ്ങ​​ൾ പൂ​​ർ​​ത്തീ​​ക​​രി​​ച്ചാ​​ണ് ര​​ണ്ടാം​​ദി​​ന​​ത്തി​​ലേ​​ക്ക് ക​​ലാ​​വി​​രു​​ന്ന് പ്ര​​വേ​​ശി​​ക്കു​​ന്ന​​ത്. സി​​ബി​​എ​​സ്ഇ സ്‌​​കൂ​​ൾ ക​​ലോ​​ത്സ​​വ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​ൻ നി​​ർ​​വ​​ഹി​​ച്ചു. കോ​​ട്ട​​യം സ​​ഹോ​​ദ​​യ പ്ര​​സി​​ഡ​​ന്‍റ് ബെ​​ന്നി ജോ​​ർ​​ജ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് എം​​പി, മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ, ച​​ല​​ച്ചി​​ത്ര സം​​വി​​ധാ​​യ​​ക​​ൻ ലാ​​ൽ ജോ​​സ്, ലേ​​ബ​​ർ ഇ​​ന്ത്യ ഫൗ​​ണ്ട​​ർ ചെ​​യ​​ർ​​മാ​​ൻ ജോ​​ർ​​ജ് കു​​ള​​ങ്ങ​​ര, ലേ​​ബ​​ർ ഇ​​ന്ത്യ എം​​ഡി രാ​​ജേ​​ഷ് ജോ​​ർ​​ജ് കു​​ള​​ങ്ങ​​ര, സ​​ർ​​ഗ​​സം​​ഗ​​മം ജ​​ന​​റ​​ൽ ക​​ൺ​​വീ​​ന​​റും ലേ​​ബ​​ർ ഇ​​ന്ത്യ പ്രി​​ൻ​​സി​​പ്പ​​ലു​​മാ​​യ സു​​ജ കെ. ​​ജോ​​ർ​​ജ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

അ​ധ്യാ​പ​ക ദ​മ്പ​തി​ക​ൾ​ക്ക് സ​മ്മാ​ന​മാ​യി മ​ക​ളു​ടെ ഒ​ന്നാം​സ്ഥാ​നം സ്വ​ന്തം സ്‌​കൂ​ളി​ലേ​ക്ക്

മ​​ര​​ങ്ങാ​​ട്ടു​​പി​​ള്ളി: സ്വ​​ന്തം സ്‌​​കൂ​​ളി​​ലെ അ​​ധ്യാ​​പ​​ക​​രാ​​യ മാ​​താ​​പി​​താ​​ക്ക​​ൾ​​ക്ക് മ​​ക​​ളു​​ടെ സ​​മ്മാ​​ന​​മാ​​യി ഇ​​ര​​ട്ടി സ​​ന്തോ​​ഷം. സി​​ബി​​എ​​സ് ഇ ​​മ​​ധ്യ​​മേ​​ഖ​​ല ക​​ലോ​​ത്സ​​വ​​ത്തി​​ൽ കാ​​റ്റ​​ഗ​​റി നാ​​ലി​​ൽ ജ​​ലഛാ​​യ​​ത്തി​​ൽ ഒ​​ന്നാം​​സ്ഥാ​​നം നേ​​ടി​​യാ​​ണ് ഈ ​​മി​​ടു​​ക്കി ശ്ര​​ദ്ധ​​നേ​​ടി​​യ​​ത്.


കോ​​ട്ട​​യം എ​​സ്എ​​ച്ച് മൗ​​ണ്ടി​​ലെ സേ​​ക്ര​ഡ് ഹാ​​ർ​​ട്ട് സ്‌​​കൂ​​ളി​​ലെ പ്ല​​സ് വ​​ൺ വി​​ദ്യാ​​ർ​​ഥി​​നി ദേ​​വി​​ക ദേ​​വാ​​ണ് സ്‌​​കൂ​​ളി​​നും മാ​​താ​​പി​​താ​​ക്ക​​ൾ​​ക്കും അ​​ഭി​​മാ​​ന​​മാ​​യ​​ത്. സ്‌​​കൂ​​ളി​​ൽ പോ​​കാ​​ൻ ഒ​​രു​​ങ്ങു​​ന്ന അ​​മ്മ​​യെ​​യാ​​ണ് ദേ​​വി​​ക ജ​​ല​​ച്ചാ​​യ​​ത്തി​​ൽ സ​​മ്മാ​​നി​​ച്ച​​ത്. ദേ​​വി​​ക​​യു​​ടെ സ്‌​​കൂ​​ളി​​ലെ അ​​ധ്യാ​​പ​​ക​​രാ​​ണ് മാ​​താ​​പി​​താ​​ക്ക​​ളാ​​യ ദേ​​വ​കു​​മാ​​റും ര​​ശ്മി​​യും.

പ്ലാ​വി​നെ പ്ര​ണ​യി​ച്ച് പു​സ്ത​ക​വു​മാ​യി ജോ​ർ​ജ് കു​ള​ങ്ങ​ര

മ​​ര​​ങ്ങാ​​ട്ടു​​പി​​ള്ളി: ലേ​​ബ​​ർ ഇ​​ന്ത്യ ആ​​തി​​ഥ്യ​​മ​​രു​​ളു​​ന്ന സി​​ബി​​എ​​സ് ഇ ​​മ​​ധ്യ​​മേ​​ഖ​​ല സ​​ഹോ​​ദ​​യ ക​​ലോ​​ത്സ​​വ​​ത്തി​​ൽ ലേ​​ബ​​ർ ഇ​​ന്ത്യ ഗ്രൂ​​പ്പ് ഫൗ​​ണ്ട​​ർ ചെ​​യ​​ർ​​മാ​​ൻ ജോ​​ർ​​ജ് കു​​ള​​ങ്ങ​​ര​​യു​​ടെ പ്ലാ​​വ് സ്‌​​നേ​​ഹ​​ത്തി​​നും വേ​​ദി​​യാ​​യി.

വ​​ർ​​ഷ​​ങ്ങ​​ളാ​​യി പ്ലാ​​വ് കൃ​​ഷി​​യു​​ടെ പ്ര​​ചാ​ര​​ണ​​ത്തി​​നാ​​യി പ​​രി​​ശ്ര​​മി​​ക്കു​​ന്ന വി.​​ജെ. ജോ​​ർ​​ജ് കു​​ള​​ങ്ങ​​ര ര​​ചി​​ച്ച പ്ലാ​​വ് എ​​ന്ന പു​​സ്ത​​കം വേ​​ദി​​യി​​ൽ പ്ര​​കാ​​ശ​​നം ചെ​​യ്തു. ഉ​​ദ്ഘാ​​ട​​ന വേ​​ദി പ്ലാ​​വി​​ൻ തൈ​​ക​​ളാ​​ലും സ​​മ്പ​​ന്ന​​മാ​​യി​​രു​​ന്നു.

വ​​യ​​നാ​​ട് ദു​​ര​​ന്ത ബാ​​ധി​​ത​​യാ​​യ ജി​​തി​​ക പ്രേ​​മി​​ന് ഉ​​ദ്ഘാ​​ട​​ന​​വേ​​ദി​​യി​​ൽ പ്ര​​ത്യേ​​ക ആ​​ദ​​ര​​വും ന​​ൽ​​കി. സ​​ർ​​ഗ​സം​​ഗ​​മം ജ​​ന​​റ​​ൽ ക​​ൺ​​വീ​​ന​​ർ സു​​ജ കെ. ​​ജോ​​ർ​​ജ് , ലേ​​ബ​​ർ ഇ​​ന്ത്യ മാ​​നേ​​ജിം​ഗ് ഡ​​യ​​റ​​ക്ട​​ർ രാ​​ജേ​​ഷ് ജോ​​ർ​​ജ് കു​​ള​​ങ്ങ​​ര,

സ​​ഹോ​​ദ​​യ കോ​​ട്ട​​യം വ​​ർ​​ക്കിം​ഗ് പ്ര​​സി​​ഡ​ന്‍റ് ഫാ. ​​ഷി​​ജു പ​​റ​​ത്താ​​നം, സ​​ഹോ​​ദ​​യ ട്ര​​ഷ​​റ​​ർ ഫാ. ​​ജോ​​ഷ് കാ​​ഞ്ഞൂ​​പ്പ​​റ​​മ്പി​​ൽ, സ​​ഹോ​​ദ​​യ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ആ​​ർ.​സി. ​ക​​വി​​ത എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.