പ്ര​ക​ട​ന​വും കോ​ലം ക​ത്തി​ക്ക​ലും ന​ട​ത്തി
Friday, October 18, 2024 6:18 AM IST
ക​ടു​ത്തു​രു​ത്തി: ക​ണ്ണൂ​ര്‍ എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​ക്കാ​രി​യാ​യ ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍ഗ്ര​സ് ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും കോ​ലം ക​ത്തി​ക്ക​ലും ന​ട​ത്തി.


ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പു​ല്ലാ​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​കെ. ഇ​ന്ദു​ചൂ​ഡ​ന്‍, ടോ​മി പ്രാ​ല​ടി​യി​ല്‍, ജെ​ഫി ജോ​സ​ഫ്, മ​ധു എ​ബ്രാ​ഹം, കെ.​പി. വി​നോ​ദ്, രാ​ജു മൂ​പ്പ​ന്ന​ത്ത്, നോ​ബി മു​ണ്ട​യ്ക്ക​ന്‍, ഷാ​ജി പു​തി​യി​ടം, ഷൈ​ജു പു​ളി​യോ​രം തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.