പൂ​ഞ്ഞാ​റി​ല്‍ ടി​പ്പ​ര്‍ മ​റി​ഞ്ഞ് അ​പ​ക​ടം
Friday, October 18, 2024 5:10 AM IST
പൂ​ഞ്ഞാ​ര്‍: തെ​ക്കേ​ക്ക​ര​യി​ല്‍ ലോ​ഡു​മാ​യി പോ​യ ടി​പ്പ​ര്‍​ലോ​റി സം​ര​ക്ഷ​ണ​ഭി​ത്തി​ക്കു താ​ഴേ​ക്കു മ​റി​ഞ്ഞ് അ​പ​ക​ടം. ഇ​ന്ന​ലെ രാ​വി​ലെ 11നാ​ണു സം​ഭ​വം. പ​ള്ളി​ക്കു​ന്നേ​ല്‍ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

വീ​തി കു​റ​ഞ്ഞ മ​ണ്‍​റോ​ഡി​ല്‍ വാ​ഹ​നം ക​ട​ന്നു​പോ​കു​ന്ന​തി​നി​ടെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​രു​ക​യും ലോ​റി ലോ​ഡ് സ​ഹി​തം താ​ഴേ​ക്കു മ​റി​യു​ക​യു​മാ​യി​രു​ന്നു. വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​യാ​ള്‍​ക്ക് പു​റ​മേ വ​ലി​യ പ​രി​ക്കു​ക​ളി​ല്ല.


റോ​ഡ് പ​കു​തി​യോ​ളം ഇ​ടി​ഞ്ഞ നി​ല​യി​ലാ​ണ്. സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്കു​ള്ള റോ​ഡി​ന് സ​മീ​പം വീ​തി കു​റ​ഞ്ഞ ഭാ​ഗ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ ടി​പ്പ​ർ ഡ്രൈ​വ​റെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.