തി​രു​നാ​ൾ
Friday, October 18, 2024 5:10 AM IST
വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ

ഇ​ളം​ങ്ങു​ളം: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യു​ടെ പ​ന്ത​മാ​ക്ക​ൽ കു​രി​ശു​പ​ള്ളി​യി​ൽ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ നൊ​വേ​ന തി​രു​നാ​ൾ നാ​ളെ മു​ത​ൽ 28 വ​രെ ന​ട​ക്കു​മെ​ന്നു വി​കാ​രി ഫാ. ​ഡാ​ർ​വി​ൻ വാ​ലു​മ​ണ്ണേ​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​അ​മ​ൽ പു​റ​ത്തേ​ട്ട് സി​എം​ഐ എ​ന്നി​വ​ർ അ​റി​യി​ച്ചു. നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്, 4.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം.

20 മു​ത​ൽ 27 വ​രെ വൈ​കു​ന്നേ​രം 4.15ന് ​ജ​പ​മാ​ല, 4.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം. 28ന് ​വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, 6.15ന് ​പു​ത്തൂ​ർ​കു​ന്ന് ഭാ​ഗ​ത്തേ​ക്ക് പ്ര​ദ​ക്ഷി​ണം, രാ​ത്രി എ​ട്ടി​ന് കൊ​ടി​യി​റ​ക്ക്, സ​മാ​പ​ന ആ​ശീ​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന്.

ചാ​ത്ത​ൻ​ത​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ

ചാ​ത്ത​ൻ​ത​റ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ നൊ​വേ​നത്തി​രു​നാ​ളും മാ​താ​വി​ന്‍റെ ദ​ശ​ദി​ന ജ​പ​മാ​ല സ​മ​ർ​പ്പ​ണ​വും ഇ​ന്നു മു​ത​ൽ 27 വ​രെ ന​ട​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്. തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന എ​ന്നി​വ​യു​ണ്ടാ​യി​രി​ക്കും.

അ​ഞ്ചി​ലി​പ്പ സെ​ന്‍റ് പ​യ​സ് പ​ള്ളി​യി​ല്‍

അ​ഞ്ചി​ലി​പ്പ: സെ​ന്‍റ് പ​യ​സ് പ​ള്ളി​യി​ല്‍ മാ​ര്‍ യൂ​ദാ ത​ദേ​വൂ​സി​ന്‍റെ നൊ​വേ​ന​ത്തി​രു​നാ​ള്‍ 20 മു​ത​ല്‍ 28 വ​രെ ന​ട​ക്കു​മെ​ന്നു വി​കാ​രി ഫാ. ​മാ​ത്യു പാ​യി​ക്കാ​ട്ട് അ​റി​യി​ച്ചു. 20ന് ​രാ​വി​ലെ 5.50ന് ​കൊ​ടി​യേ​റ്റ്, തു​ട​ര്‍​ന്ന് നൊ​വേ​ന, 6.25ന് ​വി​ശു​ദ്ധ​കു​ര്‍​ബാ​ന, സ​ന്ദേ​ശം. 21 മു​ത​ല്‍ 25 വ​രെ തീ​യ​തി​ക​ളി​ല്‍ രാ​വി​ലെ ആ​റി​ന് നൊ​വേ​ന, 6.25ന് ​വി​ശു​ദ്ധ​ കു​ര്‍​ബാ​ന, സ​ന്ദേ​ശം. 26ന് ​വൈ​കു​ന്നേ​രം 4.30ന് ​കൂ​ട്ടാ​യ്മ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള കാ​ഴ്ച സ​മ​ര്‍​പ്പ​ണം,

തു​ട​ര്‍​ന്ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന. 27ന് ​രാ​വി​ലെ 6.25ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, വൈ​കു​ന്നേ​രം 4.30ന് ​കൂ​ട്ടാ​യ്മ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള കാ​ഴ്ച സ​മ​ര്‍​പ്പ​ണം, 4.30ന് ​വി​ശു​ദ്ധ​കു​ര്‍​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന, 6.30ന് ​സ്‌​നേ​ഹ​വി​രു​ന്ന്. തി​രു​നാ​ള്‍ സ​മാ​പ​ന ദി​വ​സ​മാ​യ 28ന് ​വൈ​കു​ന്നേ​രം 4.30ന് ​കൂ​ട്ടാ​യ്മ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള കാ​ഴ്ച സ​മ​ര്‍​പ്പ​ണം, തു​ട​ര്‍​ന്ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന - രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ റ​വ.​ഡോ. ജോ​സ​ഫ് വെ​ള്ള​മ​റ്റം.

ക​റി​ക്കാ​ട്ടൂ​ർ സെ​ന്‍റ് ജയിം​സ് പ​ള്ളി​യി​ൽ

ക​റി​ക്കാ​ട്ടൂ​ർ: സെ​ന്‍റ് ജയിം​സ് പ​ള്ളി​യി​ൽ അ​സാ​ധ്യകാ​ര്യ​ങ്ങ​ളു​ടെ മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ നാ​ളെ മു​ത​ൽ 28 വ​രെ ന​ട​ക്കു​മെ​ന്നു വി​കാ​രി ഫാ. ​സ​ണ്ണി പൊ​രി​യ​ത്ത് സി​എം​ഐ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​അ​നി​ൽ കി​ഴ​ക്കേ​മു​റി സി​എം​ഐ എ​ന്നി​വ​ർ അ​റി​യി​ച്ചു. നാ​ളെ രാ​വി​ലെ 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന.


20ന് ​രാ​വി​ലെ 5.30നും 9.30​നും വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. 21 മു​ത​ൽ 26 വ​രെ രാ​വി​ലെ 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. 27ന് ​രാ​വി​ലെ 5.30നും 9.30​നും വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. 28ന് ​രാ​വി​ലെ 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച​വി​ത​ര​ണം.

ത​ന്പ​ല​ക്കാ​ട് സെ​ന്‍റ് ജൂ​ഡ് ക​പ്പേ​ള​യി​ൽ

ത​ന്പ​ല​ക്കാ​ട്: സെ​ന്‍റ് ജൂ​ഡ് ക​പ്പേ​ള​യി​ൽ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ നാ​ളെ മു​ത​ൽ 27 വ​രെ ന​ട​ക്കും. തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന​. 27ന് ​വൈ​കു​ന്നേ​രം 6.15ന് ​സ്നേ​ഹ​വി​രു​ന്ന്. തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് വി​കാ​രി ഫാ. ​ജോ​സ് ത​റ​പ്പേ​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പെ​രു​നി​ലം, ഫാ. ​ജോ​സ​ഫ് പു​ൽ​ത്ത​കി​ടി​യേ​ൽ, ഫാ. ​ജോ​സ​ഫ് കു​ഴി​ക്കാ​ട്ട്, ഫാ. ​റെ​ജി മാ​ത്യു വ​യ​ലു​ങ്ക​ൽ, ഫാ. ​ആ​ന്‍റ​ണി ചെ​ന്ന​ക്കാ​ട്ടു​കു​ന്നേ​ൽ, ഫാ. ​റോ​യി ഐ​എം​എ​സ്, ഫാ. ​ടോ​മി കൊ​ല്ലം​പ​റ​മ്പി​ൽ, ഫാ. ​ഷീ​ൻ ഒ​എ​സ്ബി, ഫാ. ​തോ​മ​സ് ക​ണ്ട​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ഏ​ന്ത​യാ​ർ സെ​ന്‍റ് ജൂ​ഡ് പ​ള്ളി​യി​ൽ

ഏ​ന്ത​യാ​ർ: സെ​ന്‍റ് ജൂ​ഡ് പ​ള്ളി​യി​ൽ വി​ശു​ദ്ധ യൂ​ദാ ശ്ലീ​ഹാ​യു​ടെ തി​രു​ശേ​ഷി​പ്പ് വ​ണ​ക്ക​വും ന​വ​നാ​ൾ തി​രു​നാ​ളും 19 മു​ത​ൽ 28 വ​രെ ന​ട​ക്കു​മെ​ന്നു വി​കാ​രി ഫാ. ​സി​ജോ അ​റ​യ്ക്ക​പ്പ​റ​മ്പി​ൽ അ​റി​യി​ച്ചു. 19ന് ​വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, തി​രു​നാ​ൾ കൊ​ടി​യേ​റ്റ്, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. 20ന് ​വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന- കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ റ​വ.​ ഡോ. ജോ​സ​ഫ് വെ​ള്ള​മ​റ്റം.

21 മു​ത​ൽ 24 വ​രെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. 26ന് ​വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം, ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. രാ​ത്രി ഏ​ഴി​ന് ഗാ​ന​മേ​ള. 27ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.45ന് ​പ​ള്ളി​യി​ലേ​ക്ക് വി​വി​ധ കൂ​ട്ടാ​യ്മ​ക​ളി​ൽനി​ന്നും ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണം, 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, വി​ശു​ദ്ധ യൂ​ദാ ശ്ലീ​ഹാ​യു​ടെ തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം, 6.30ന് ​പ്ര​ദ​ക്ഷി​ണം, ആ​കാ​ശ വി​സ്മ​യം. 28ന് ​വൈ​കു​ന്നേ​രം ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ഒ​പ്പീ​സ്, നേ​ർ​ച്ച വി​ത​ര​ണം.