ഉ​ഴ​വൂ​രി​ൽ ഒ​രു കോ​ടി ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ
Friday, October 18, 2024 5:24 AM IST
ഉ​ഴ​വൂ​ർ: പ​ഞ്ചാ​യ​ത്തി​ൽ ഒ​രു കോ​ടി ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ടി​ഷ്യു​ക​ൾ​ച്ച​ർ വാ​ഴ​ത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ കൃ​ഷി​ത്തോ​ട്ട​ത്തി​ൽ നി​ന്നാ​ണ് വാ​ഴ​ത്തൈ​ക​ൾ ല​ഭ്യ​മാ​ക്കി​യ​ത്.

വാ​ഴത്തൈക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം ത​ങ്ക​ച്ച​ൻ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നു ജോ​സ് തൊ​ട്ടി​യി​ൽ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജ​സീ​ന്ത പൈ​ലി, വി.​ടി സു​രേ​ഷ്, ഏ​ലി​യാ​മ്മ കു​രു​വി​ള, കാ​ർ​ഷി​ക​വി​ക​സ​ന​സ​മി​തി​യം​ഗം ഷെ​റി മാ​ത്യു, കൃ​ഷി ഓ​ഫീ​സ​ർ തെ​രേ​സ അ​ല​ക്‌​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.