അ​ഞ്ചാ​മ​ത് സം​സ്ഥാ​ന യോ​ഗാ​സ​ന സ്‌​പോ​ര്‍​ട്ട് ചാ​മ്പ്യ​ന്‍​ഷി​പ്പിനു നാളെ തുടക്കം
Friday, October 18, 2024 5:24 AM IST
കോ​​ട്ട​​യം: അ​​ഞ്ചാ​​മ​​ത് സം​​സ്ഥാ​​ന യോ​​ഗാ​​സ​​ന സ്‌​​പോ​​ര്‍​ട്ട് ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് 19, 20 തീ​​യ​​തി​​ക​​ളി​​ല്‍ പാ​​ലാ സെ​​ന്‍റ് ജോ​​സ​​ഫ് കോ​​ള​​ജ് ഓ​​ഫ് എ​​ന്‍​ജി​​നി​​യ​​റിം​​ഗ് ആ​​ന്‍​ഡ് ടെ​​ക്‌​​നോ​​ള​​ജി​​യി​​ല്‍ ന​​ട​​ക്കും.
ജി​​ല്ലാ ചാ​​മ്പ്യ​​ന്‍ഷി​​പ്പു​​ക​​ളി​​ല്‍ വി​​ജ​​യി​​ച്ച മു​​ന്നൂ​​റി​​ല​​ധി​​കം കാ​​യി​​ക​​താ​​ര​​ങ്ങ​​ള്‍ പ​​ങ്കെ​​ടു​​ക്കും.

ട്ര​​ഡീ​​ഷ​​ണ​​ല്‍ യോ​​ഗാ​​സ​​ന, ആ​​ര്‍​ട്ടി​​സ്റ്റി​​ക് സിം​​ഗി​​ള്‍, ആ​​ര്‍​ട്ടി​​സ്റ്റി​​ക് പെ​​യ​​ര്‍, റി​​ഥ​​മി​​ക് പെ​​യ​​ര്‍, ആ​​ര്‍​ട്ടി​​സ്റ്റി​​ക് ഗ്രൂ​​പ്പ് ഇ​​ന​​ങ്ങ​​ളി​​ല്‍ സ​​ബ് ജൂ​​ണി​​യ​​ര്‍, ജൂ​​ണി​​യ​​ര്‍, സീ​​നി​​യ​​ര്‍, സീ​​നി​​യ​​ര്‍ എ, ​​ബി,സി ​​വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി മ​​ത്സ​​ര​​ങ്ങ​​ള്‍ ന​​ട​​ത്തും. 19നു ​​രാ​​വി​​ലെ 10ന് ​​കെ. ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. സ​​മാ​​പ​​ന​​സ​​മ്മേ​​ള​​ന മോ​​ണ്‍. ജോ​​സ​​ഫ് മ​​ലേ​​പ്പ​​റ​​മ്പി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.


വി​​ജ​​യി​​ക​​ള്‍​ക്ക് ന​​വം​​ബ​​റി​​ല്‍ ആ​​സാം, ക​​ര്‍​ണാ​​ട​​ക സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ യോ​​ഗാ​​സ​​ന ഭാ​​ര​​ത് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ദേ​​ശീ​​യ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ മ​​ത്സ​​രി​​ക്കാം. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ സം​​സ്ഥാ​​ന ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ഷ​​മി​​ല്‍​മോ​​ന്‍ ക​​ല​​ങ്ങോ​​ട്ട്,

ജി​​ല്ലാ പ്ര​​സി​​ഡ​ന്‍റ് ജേ​​ക്ക​​ബ് തോ​​മ​​സ്, ചാം​​പ്യ​​ന്‍​ഷി​​പ്പ് മാ​​നേ​​ജ​​ര്‍ രാ​​മ​​ച​​ന്ദ്ര​​ന്‍ പി​​ള്ള, സ്റ്റേ​​റ്റ് ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ പ്ര​​വീ​​ണ്‍ പ്ര​​സ​​ന്ന​​ന്‍, ര​​വി ശ​​ങ്ക​​ര്‍ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.