കൃ​ഷി​ഭൂ​മി പ​രി​സ്ഥി​തി ദു​ർ​ബ​ല പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ക്കാൻ അ​നു​വദി​ക്കി​ല്ല. ജോ​സ് കെ. ​മാ​ണി
Friday, October 18, 2024 4:58 AM IST
പൂ​ഞ്ഞാ​ർ: കേ​ര​ള​ത്തി​ലെ ഒ​രു ക​ർ​ഷ​ക​ന്‍റെ​യും കൃ​ഷി ഭൂ​മി ഇ​എ​സ്ഐ മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്കു​വാ​ൻ കേ​ര​ള കോ​ൺ​ഗ്ര​സ്-എം ​അ​നു​വ​ദി​ക്കു​ക​യി​ല്ല​ന്നെ​ന്ന് ജോ​സ് കെ. ​മാ​ണി എം​പി.

പൂ​ഞ്ഞാ​ർ, കൂ​ട്ടി​ക്ക​ൽ, തീ​ക്കോ​യി, പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര, മേ​ലു​കാ​വ് വി​ല്ലേ​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ പ​രി​സ്ഥി​തി ദു​ർ​ബ​ല പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രേ കേ​ര​ള കോ​ൺ​ഗ്ര​സ്‌-എം ​പൂ​ഞ്ഞാ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ യോ​ഗ​വും സാ​യാ​ഹ്ന ധ​ർ​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​

പൂ​ഞ്ഞാ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ സാ​ജ​ൻ കു​ന്ന​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി.


ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലോ​പ്പ​സ് മാ​ത്യു, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ർ​ജു​കു​ട്ടി ആ​ഗ​സ്‌​തി, പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​ബി​ൻ കെ. ​അ​ല​ക്സ്, സം​സ്ഥാ​ന ക​മ്മിറ്റി​യം​ഗ​ങ്ങ​ളാ​യ സ​ണ്ണി വാ​വ​ലാ​ങ്ക​ൽ, ജാ​ൻ​സ് വ​യ​ലി​ക്കു​ന്നേ​ൽ, നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സോ​ജ​ൻ ആ​ല​ക്കു​ളം, കു​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജോ​യ് മു​ണ്ടു​പാ​ലം, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ദേ​വ​സ്യാ​ച്ച​ൻ വാ​ണി​യ​പ്പു​ര,

തോ​മ​സ് ക​ട്ട​ക്ക​ൽ, ചാ​ർ​ളി കോ​ശി, ഔ​സേ​പ്പ​ച്ച​ൻ ക​ല്ല​ങ്ങാ​ട്ട്, സാ​ജു പു​ല്ലാ​ട്ട്, ജോ​ഷി മൂ​ഴി​യാ​ങ്ക​ൽ, അ​ഡ്വ. ഇ​സ​ഡ് ജേ​ക്ക​ബ്, സം​സ്ഥാ​ന ക​മ്മിറ്റി​യം​ഗം സ​ണ്ണി മാ​ത്യു, റ്റി​റ്റോ മേ​ലു​കാ​വ്, ജോ​സു​കു​ട്ടി പൂ​വേ​ലി, അ​ബേ​ഷ് അ​ലോ​ഷ്യ​സ്, റോ​യ്‌ വി​ള​ക്കു​ന്നേ​ൽ, ത​ങ്ക​ച്ച​ൻ കാ​ര​ക്ക​ട്ട്, മി​നി സാ​വി​യോ, റെ​ജി ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.