മു​ന്ന​റി​യി​പ്പി​ല്ലാ​തെ വൈ​ദ്യു​തിമു​ട​ക്കം: പ്ര​തി​ഷേ​ധ​വു​മാ​യി വ്യാ​പാ​രി​ക​ൾ
Friday, October 18, 2024 5:10 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ലാ​കാ​ല​ങ്ങ​ളാ​യി മു​ന്ന​റി​യി​പ്പി​ല്ലാ​തെ അ​ടി​ക്ക​ടി​യു​ണ്ടാ​വു​ന്ന വൈ​ദ്യു​തി മു​ട​ക്ക​ത്തി​നെ​തി​രേ​യും വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ അ​നാ​സ്ഥ​യ്ക്കെ​തി​രേ​യും കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കാ​ഞ്ഞി​ര​പ്പ​ള്ളി യൂ​ണി​റ്റ് ഇ​ന്നു രാ​വി​ലെ 10ന് ​വൈ​ദ്യു​തി ബോ​ർ​ഡ് ഓ​ഫീ​സി​ലേ​ക്ക് ധ​ർ​ണ​യും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തും.

കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ. തോ​മ​സു​കു​ട്ടി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി​ച്ച​ൻ കു​ട്ട​ൻ​ചി​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.


ര​ക്ഷാ​ധി​കാ​രി മാ​ത്യു ചാ​ക്കോ വെ​ട്ടി​യാ​ങ്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു പ​ത്യാ​ല, ട്ര​ഷ​റ​ർ വി.​എം. അ​ബ്ദു​ൾ സ​ലാം, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മ​നോ​ജ് അ​മ്പാ​ട്ട്, ന​ജീ​ബ് കാ​ഞ്ഞി​ര​പ്പ​ള്ളി, ജോ​ജി ഗ്ലോ​ബ​ൽ, അ​ൻ​സാ​രി, സെ​ക്ര​ട്ട​റി​മാ​രാ​യ സു​രേ​ഷ്, ശ​രീ​ഫ്, ഉ​ണ്ണി​മോ​ൻ ചീ​ര​ൻ​വേ​ലി​ൽ, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് റി​ജോ ചീ​രാ​ൻ​കു​ഴി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.