പ്രേം​ന​സീ​ര്‍ മാ​ധ്യ​മ പു​ര​സ്കാ​രം പ്ര​ദീ​പ് ഗോ​പി​ക്ക്
Friday, July 26, 2024 11:20 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്രേം​​​ന​​​സീ​​​ര്‍ സു​​​ഹൃ​​​ദ് സ​​​മി​​​തി​​​യു​​​ടെ ആ​​​റാ​​​മ​​​ത് പ്രേം​​​ന​​​സീ​​​ര്‍​ അ​​​രീ​​​യ്ക്ക​​​ല്‍ ആ​​​യു​​​ര്‍​വേ​​​ദ ഹോ​​​സ്പി​​​റ്റ​​​ല്‍ മാ​​​ധ്യ​​​മ പു​​​ര​​​സ്കാ​​​രം ദീ​​​പി​​​ക കോ​​​ട്ട​​​യം യൂ​​​ണി​​​റ്റി​​​ലെ സീ​​​നി​​​യ​​​ര്‍ സ​​​ബ് എ​​​ഡി​​​റ്റ​​​ര്‍ പ്ര​​​ദീ​​​പ് ഗോ​​​പി​​​ക്ക്.

സം​​​സ്ഥാ​​​ന​​​ത്തു​​​ണ്ടാ​​​കു​​​ന്ന കു​​​ട്ടി​​​ക​​​ളു​​​ടെ തി​​​രോ​​​ധാ​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് 2023 ഡി​​​സം​​​ബ​​​ര്‍ ആ​​​റു മു​​​ത​​​ല്‍ 11 വ​​​രെ രാ​​​ഷ്‌​​​ട്ര​​​ദീ​​​പി​​​ക​​​യി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച "കാ​​​ണാ​​​താ​​​കു​​​ന്ന ക​​​ണ്മ​​​ണി​​​ക​​​ള്‍’ എ​​​ന്ന ലേ​​​ഖ​​​ന പ​​​ര​​​മ്പ​​​ര​​​യ്ക്കാ​​​ണ് മി​​​ക​​​ച്ച ക്രൈം ​​​റി​​​പ്പോ​​​ര്‍​ട്ടിം​​​ഗി​​​നു​​​ള്ള പു​​​ര​​​സ്കാ​​​രം പ്ര​​​ദീ​​​പ് ഗോ​​​പി​​​ക്കു ല​​​ഭി​​​ച്ച​​​ത്. അ​​​ടു​​​ത്ത മാ​​​സം അ​​​വ​​​സാ​​​നം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് സ്പീ​​​ക്ക​​​ര്‍ എം.​​​എ​​​ന്‍. ഷം​​​സീ​​​ര്‍ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ള്‍ സ​​​മ്മാ​​​നി​​​ക്കു​​​മെ​​​ന്നു സെ​​​ക്ര​​​ട്ട​​​റി തെ​​​ക്ക​​​ന്‍ സ്റ്റാ​​​ര്‍ ബാ​​​ദു​​​ഷ അ​​​റി​​​യി​​​ച്ചു.