ക​ർ​ഷ​ക​രെ ആ​ദ​രി​ക്കു​ന്നു
Thursday, July 25, 2024 7:40 AM IST
മ​ണി​മ​ല: പ​ഞ്ചാ​യ​ത്ത്, കൃ​ഷി​ഭ​വ​ന്‍ എ​ന്നി​വ സം​യു​ക്ത​മാ​യി ആ​ച​രി​ക്കു​ന്ന ക​ര്‍​ഷ​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച ക​ര്‍​ഷ​ക​രെ ആ​ദ​രി​ക്കു​ന്നു.

ജൈ​വക​ര്‍​ഷ​ക​ന്‍ പൊ​തു​വി​ഭാ​ഗം, വ​നി​ത ക​ര്‍​ഷ​ക പൊ​തുവി​ഭാ​ഗം, പ​ട്ടി​ക​ജാ​തി, പ​ട്ടി​കവ​ര്‍​ഗ ക​ര്‍​ഷ​ക​ന്‍, ക​ര്‍​ഷ​ക, വി​ദ്യാ​ർ​ഥി ക​ര്‍​ഷ​ക​ന്‍, ക​ര്‍​ഷ​ക, മു​തി​ര്‍​ന്ന ക​ര്‍​ഷ​ക​ന്‍, യു​വക​ര്‍​ഷ​ക​ന്‍, ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നു​ള്ള മി​ക​ച്ച​വ​രെ തെ​ര​ഞ്ഞെ​ടു​ത്താ​ണ് ആ​ദ​രി​ക്കു​ന്ന​ത്.


31ന് ​വൈ​കു​ന്നേ​രം നാ​ലി​നു മു​മ്പാ​യി കൃ​ഷി​ഭ​വ​നി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണെ​ന്നു കൃ​ഷി ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.