മ​ത​പ​ഠ​ന ശാ​ല​യി​ൽ വി​ദ്യാ​ർ​ഥി​ക്ക് ക്രൂ​ര​മ​ർ​ദ​നം: കേ​സ് കൂ​ത്തു​പ​റ​മ്പ് പോ​ലീ​സി​ന് കൈ​മാ​റി
Sunday, September 22, 2024 8:01 AM IST
കൂ​ത്തു​പ​റ​മ്പ്: കി​ണ​വ​ക്ക​ൽ ക​മ്പി​ത്തൂ​ണി​ൽ മ​ത​പ​ഠ​ന​ശാ​ല​യി​ൽ 23കാ​ര​ൻ മ​ദ്ര​സ അ​ധ്യാ​പ​ക​ന്‍റെ ക്രൂ​ര മ​ർ​ദ്ദ​ന​ത്തി​ന് ഇ​ര​യാ​യ കേ​സ് വി​ഴി​ഞ്ഞം പോ​ലീ​സ് കൂ​ത്തു​പ​റ​മ്പ് പോ​ലീ​സി​ന് കൈ​മാ​റി. മ​ത​പ​പ​ഠ​ന​ശാ​ല​യി​ൽ വി​ദ്യാ​ർ​ഥി തി​രു​വ​ന​ന്ത​പു​രം വി​ഴി​ഞ്ഞം ടൗ​ൺ​ഷി​പ്പ് കോ​ള​നി​യി​ലെ അ​ജ്മ​ൽ ഖാ​നാ​ണ് മ​ല​പ്പു​റം തി​രൂ​ർ സ്വ​ദേ​ശി​യാ​യ ഉ​മൈ​ർ അ​ഷ്റ​ഫി​യു​ടെ ക്രൂ​ര​മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യ​ത്.


ക​മ്പി​ത്തൂ​ണി​ലെ ഇ​ഷ അ​തു​ൽ ഉ​ലു ദ​ർ​സി​ൽ ഈ ​മാ​സം ആ​റി​നാ​ണ് സം​ഭ​വം. അ​മീ​ർ ഖാ​ൻ വി​ഴി​ഞ്ഞം സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.​പ​രാ​തി​യി​ൽ വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. സം​ഭ​വ സ്ഥ​ലം കൂ​ത്തു​പ​റ​മ്പ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യ​തി​നാ​ലാ​ണ് കേ​സ് കൈ​മാ​റി​യ​ത്.