പ​രി​ഷ​ത്ത് ബാ​ല​വേ​ദി സ​ഹ​വാ​സ ക്യാ​മ്പ്
Sunday, September 22, 2024 5:17 AM IST
നി​ല​മ്പൂ​ര്‍: പ​രി​ഷ​ത്ത് നി​ല​മ്പൂ​ര്‍ മേ​ഖ​ലാ ക​മ്മി​റ്റി ന​ട​ത്തു​ന്ന ദ്വി​ദി​ന ബാ​ല​വേ​ദി സ​ഹ​വാ​സ ക്യാ​മ്പി​ന് ക​വ​ള​മു​ക്ക​ട്ട സ്കൂ​ളി​ല്‍ തു​ട​ക്ക​മാ​യി. പ​രി​ഷ​ത്ത് സം​സ്ഥാ​നാ​ടി​സ്ഥാ​ന​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച് വ​രു​ന്ന ഓ​ണോ​ത്സ​വം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​ണ് ക്യാ​മ്പ്. സി. ​ഋ​തി​ക, പി. ​അ​ന​ന്യ എ​ന്നി​വ​ര്‍ ബ​ലൂ​ണ്‍ പ​റ​ത്തി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

കെ. ​അ​ന​ന്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​വ​ള​മു​ക്ക​ട്ട ശ​ല​ഭം ബാ​ല​വേ​ദി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ്വാ​തി​ക, കെ. ​ലി​നീ​ഷ്, പ​രി​ഷ​ത്ത് മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് കെ. ​അ​രു​ണ്‍​കു​മാ​ര്‍, ജെ. ​രാ​ധാ​കൃ​ഷ്ണ​ന്‍, എം.​പി. പ്ര​ഭാ​ക​ര​ന്‍, എ​ന്‍. ഷ​ഹീ​റ, സി​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


പി​ച്ച​യും മു​ല്ല​യും പി​ന്നെ ഞാ​നും, മ​ധു​രം പ​ക​രാം, പൂ​ക്കു​ട നി​ര്‍​മി​ക്ക​ല്‍, ഓ​ണാ​കാ​ശം, പൂ​ക്ക​ളം, ശാ​സ്ത്ര പ്ര​വ​ര്‍​ത്ത​നം, നാ​ട​കം എ​ന്നീ സെ​ഷ​നു​ക​ള്‍​ക്ക് എം. ​ന​വാ​സ​ലി, ബി.​പി. ഗി​രീ​ഷ്, പി.​എ​സ്. ര​ഘു​റാം, പി.​കെ. ശ്രീ​കു​മാ​ര്‍, പി. ​സ​ജി​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.