എ​വ​ർ​ഗ്രീ​ൻ 77 വാ​ർ​ഷി​ക കു​ടും​ബ സം​ഗ​മം
Sunday, September 22, 2024 8:01 AM IST
പ​യ്യാ​വൂ​ർ: സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹൈ​സ്കൂ​ൾ 1977 എ​സ്എ​സ്എ​ൽ​സി ബാ​ച്ചി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും ‘എ​വ​ർ​ഗ്രീ​ൻ 77' മാ​ടാ​യി​പ്പാ​റ​യി​ൽ സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് പ​യ്യാ​വൂ​ർ ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ത​മ്പി, വി.​സി.​ ജോ​സ​ഫ്, അ​ജി​ത്കു​മാ​ർ, ആ​നീ​സ് ടി.​കു​ര്യ​ൻ, എം.​സി. ര​ത്നാ​മ​ണി, വി​ൻ​സെ​ന്‍റ് മാ​ത്യു, ആ​ർ.​കെ.​ മാ​നു​വ​ൽ, ജോ​സ് മാ​ത്യു എ​ന്നി​വ​ർ പ്ര​സ​ഗി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ബീ​ച്ച് സ​ന്ദ​ർ​ശ​ന​വും ന​ട​ത്തി.