കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ചാ​രാ​യ​വു​മാ​യി മ​ധ്യ​വ​യ​സ്ക​ൻ പി​ടി​യി​ൽ
Sunday, September 22, 2024 8:01 AM IST
ആ​ല​ക്കോ​ട്: കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 60 ലി​റ്റ​ർ ചാ​രാ​യ​വു​മാ​യി മ​ധ്യ​വ​യ​സ്ക​ൻ പി​ടി​യി​ൽ. ആ​ല​ക്കോ​ട് ഒ​റ്റ​ത്തൈ​യി​ൽ നി​ന്നും കാ​റി​ൽ ചാ​രാ​യം ക​ട​ത്തി​കൊ​ണ്ടു വ​ന്ന ബി​ജു തോ​മ​സി​നെ​യാ​ണ് (53) ആ​ല​ക്കോ​ട് എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ ഇ​ൻ​സ്പെ​ക്ട​ർ (ഗ്രേ​ഡ്) കെ.​വി. ഗി​രീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു ചെ​യ്ത​ത്.


അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ (ഗ്രേ​ഡ്) ടി.​കെ. തോ​മ​സ്, വി.​വി. ബി​ജു, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ (ഗ്രേ​ഡ്) സി. ​പ്ര​ദീ​പ് കു​മാ​ർ, സി​ഇ​ഒ മാ​രാ​യ വി. ​ധ​നേ​ഷ്, ടി. ​പ്ര​ണ​വ്, ടി.​പി. സ​ബീ​ഷ്, കെ.​വി. ഷൈ​ജു, ഡ്രൈ​വ​ർ ജോ​ജ​ൻ എ​ന്നി​വ​രും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.